SSC CGL വിജ്ഞാപനം 2023 (SSC CGL Notification 2023): സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CGL റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. ഏപ്രിൽ 03 നാണ് SSC CGL വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മെയ് 03 ആണ്. SSC CGL വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL 2023 വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC CGL 2023 Notification | |
Organization | Staff Selection Commission, SSC |
Category | Government Jobs |
Name of the Posts | കേന്ദ്ര സർക്കാരിനു കീഴിലുള്ള ഗ്രൂപ്പ് ബി, സി ഉദ്യോഗസ്ഥർ |
SSC CGL Recruitment Online Application Starts | 3rd April 2023 |
SSC CGL 2023 Recruitment Last Date To Apply | 3rd May 2023 |
Apply Mode | Online |
Vacancy | 7500 |
Salary | Rs.25,500 – Rs.151100/- |
Selection Process | Tier 1, Tier 2 |
Official Website | ssc.nic.in |
Fill the Form and Get all The Latest Job Alerts – Click here
SSC CGL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC CGL 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
SSC CGL 2023 Notification PDF Download
SSC CGL Vacancy 2023 | |||||
Name of the Recruitment | Vacancy | ||||
SC | ST | OBC | UR | TOTAL | |
SSC CGL 2023 | – | – | – | – | 7500 |
SSC CGL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 3 ആണ്.
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
SSC CGL Salary | |
Name of the Pay Level | Salary |
Pay Level-8 | Rs.47600 – Rs.151100/- |
Pay Level-7 | Rs.44900 – Rs.142400/- |
Pay Level-6 | Rs.35400 – Rs.112400/- |
Pay Level-5 | Rs.29200 – Rs.92300/- |
Pay Level-4 | Rs.25500 – Rs.81100/- |
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CGL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
SSC CGL Age Limit | |
Name of the Posts | Age Limit |
Assistant Section Officer | 20-30 years |
Intelligence Bureau Assistant Section Officer | 18-30 Years |
Assistant Enforcement Officer | 18-30 years |
Junior Statistical Officer | 18-32 years |
NIA Sub Inspector | 18-30 years |
Narcotics Sub Inspector | 18-30 years |
CBI Sub Inspector | 18-30 years |
CBIC Tax Assistant | 18-27 years |
Inspector | 18-30 years |
Assistant | 18-30 years |
Other department posts | 18-27 years |
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CGL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
SSC CGL Educational Qualification | |
Name of the Posts | Educational Qualification |
Assistant Audit Officer | Bachelor’s Degree in any subject from a recognized University OR Desirable Qualification: CA/CS/MBA/Cost & Management Accountant/ Masters in Commerce/ Masters in Business Studies |
Compiler Posts | Essential: Bachelor’s Degree from any recognized University with Economics or Statistics Mathematics as a compulsory or Elective Subject |
Statistical Investigator Grade-II Post | Bachelor’s Degree from any recognized University with a minimum of 60% in Mathematics in Class 12th OR Bachelor’s Degree in any discipline with Statistics as one of the subjects in graduation |
All Other Posts | Bachelor’s Degree in any discipline from a recognized University or equivalent |
SSC CGL അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
SSC CGL Recruitment 2023 | |
Category | Total Charge |
General/OBC | Rs.100/- |
SC/ST/Ex-Serviceman/Females | Nil |
It was released on 3rd April.
The last date to apply is 3rd May.
There are 7500 vacancies.
The direct link to apply for various posts is given in the article.
കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…
ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ് 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…
കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…