സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2023

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2023

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2023: മെയ് 05 ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഔദ്യോഗിക വെബ്സൈറ്റായ @www.southindianbank.com/Careers ൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ വിഭാഗങ്ങളിലായി മാർക്കറ്റിംഗ് ഓഫീസർമാരെ നിയമിക്കുന്നതിനായിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ്  ഓഫീസർ തസ്തികയുടെ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പളം, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള അവസാന തീയതി , അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023
ഓർഗനൈസേഷൻ സൗത്ത് ഇന്ത്യൻ ബാങ്ക്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മാർക്കറ്റിംഗ് ഓഫീസർ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 05 മെയ് 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 25 മെയ് 2023
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.85000- Rs.1,20,000/-
സെലെക്ഷൻ പ്രോസസ്സ് ഷോർട്ലിസ്റ്റിംഗ്, അഭിമുഖം
ജോലി സ്ഥലം എറണാകുളം, മുംബൈ
ഔദ്യോഗിക വെബ്സൈറ്റ് www.southindianbank.com/Careers

Fill the Form and Get all The Latest Job Alerts – Click here

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം PDF

സൗത്ത് ഇന്ത്യൻ ബാങ്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം PDF ഡൗൺലോഡ്

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ ശമ്പളം

മാർക്കറ്റിംഗ് ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ ശമ്പളം
തസ്തികയുടെ പേര് ശമ്പളം
മാർക്കറ്റിംഗ് ഓഫീസർ Rs.85000- Rs.1,20,000/-

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ അപ്ലൈ ഓൺലൈൻ

സൗത്ത് ഇന്ത്യൻ ബാങ്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 25 ആണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ അപ്ലൈ ഓൺലൈൻ ലിങ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം
തസ്തികയുടെ പേര് പ്രായപരിധി
മാർക്കറ്റിംഗ് – ഇൻഡസ്റ്ററി ഇവന്റുകൾ 35 വയസ്സ്
സോഷ്യൽ മീഡിയ മാനേജ്മെന്റ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ 40 വയസ്സ്

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
മാർക്കറ്റിംഗ് – ഇൻഡസ്റ്ററി ഇവന്റുകൾ വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള MBA മാർക്കറ്റിംഗ്/ PGDM, കുറഞ്ഞത് 60% മാർക്ക്
പ്രവർത്തി പരിചയം: ബാങ്കിംഗ് വ്യവസായത്തിലെ മാർക്കറ്റിംഗിൽ 4 വർഷത്തെ പ്രവർത്തി പരിചയം
സോഷ്യൽ മീഡിയ മാനേജ്മെന്റ് വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള MBA മാർക്കറ്റിംഗിൽ കുറഞ്ഞത് 60% മാർക്ക്
പ്രവർത്തി പരിചയം:ഡൊമെയ്‌നിൽ 4 വർഷത്തെ പ്രവർത്തി പരിചയം
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള MBA മാർക്കറ്റിംഗിൽ കുറഞ്ഞത് 60% മാർക്ക് (അഭികാമ്യം: B. Tech കമ്പ്യൂട്ടർ സയൻസ് + MBA)
പ്രവർത്തി പരിചയം: 4 വർഷത്തെ ഡൊമെയ്‌നിലും SEO, UI/UX, വെബ് ട്രാഫിക് മെട്രിക്‌സ് എന്നിവയിൽ പ്രവർത്തി പരിചയം

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ അപേക്ഷ ഫീസ്

മാർക്കറ്റിംഗ് ഓഫീസർ തസ്തികയുടെ അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം
തസ്തികയുടെ പേര് അപേക്ഷ ഫീസ്
മാർക്കറ്റിംഗ് ഓഫീസർ Rs.100/-

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ്: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.southindianbank.com/Careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

FAQs

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം മെയ് 05 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25 ആണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

Anjali

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

21 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

22 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

22 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

23 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

23 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

1 day ago