Scholarship Test for RBI Assistant Phase I Exam: In order to help the students who are preparing for the upcoming RBI Assistant Phase I exam, we are planning to conduct a Scholarship Test on the 23rd and 24th of April. This test will help the students in understanding the exam pattern and also give them an idea about time management during exams. 1st rank holder will get free admission to RBI Assistant Batch, 2nd & 3rd Rank holders will get a 50% discount, 4th to 10th ranks will get a 20% discount, and all the rest will get a 17% discount. Scholarship Test for RBI Assistant Phase I Exam 2023 will boost your exam preparation. So, interested candidates can attend the scholarship test through the direct link provided below in the article.
Scholarship Test for RBI Assistant Phase I Exam 2023: വരാനിരിക്കുന്ന RBI അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഏപ്രിൽ 23, 24 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും RBI അസിസ്റ്റന്റ് ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.
Special Rewards:
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for RBI Assistant Phase I Exam 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
Scholarship Test for RBI Assistant Phase I Exam 2023 | |
Name of the Test | Scholarship Test for RBI Assistant Phase I Exam 2023 |
Exam Group | RBI Assistant Phase I Exam |
Registration Starts | 20th April 2023 |
Registration Ends | 23rd April 2023 (10:00 AM) |
Mock Live Date | 23rd April 2023 (11:00 AM) To 24th April 2023 (11:55 PM) |
Result Publish Date | 25th April 2023 (04:00 PM) |
Total No. of Questions | 200 |
Total Marks | 200 |
Marking Scheme | Positive Mark- 01 Negative Mark- 0.25 |
Duration of Test | 120 min |
Language | English |
ഏപ്രിൽ 23, 24 തീയതികളിൽ നടക്കാനിരിക്കുന്ന RBI അസിസ്റ്റന്റ് സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.
Scholarship Test for RBI Assistant Phase I Exam 2023 Attempt Now Link [App Link]
Scholarship Test for RBI Assistant Phase I Exam 2023 Attempt Now Link [Web Link]
It will be conducted on 23rd April.
It will be published on 25th April.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…