Malyalam govt jobs   »   News   »   Scholarship Test for LIC ADO Prelims...

Scholarship Test for LIC ADO Prelims Exam 2023: Register Now – LIC ADO പ്രിലിംസ് സ്കോളർഷിപ് ടെസ്റ്റ് 2023

Scholarship Test for LIC ADO Prelims Exam 2023: In order to help the students who will be appearing for the upcoming LIC ADO Prelims Exam 2023, we are planning to conduct a Scholarship Test on 11th and 12th February 2023. This test will help the students in understanding the exam pattern and also give them an idea about time management during exams. 1st rank holder will get free admission to LIC ADO 2023 Prelims Batch, 2nd & 3rd Rank holder will get 50% discount,  4th to 10th ranks will get 20% discount, all the rest will get 17% discount. Scholarship Test for LIC ADO Prelims Exam 2023 will boost your exam preparation. So, interested candidates can register for the scholarship test through the direct link provided below in the article.

Scholarship Test for LIC ADO Prelims Exam 2023

Scholarship Test for LIC ADO Prelims Exam 2023: വരാനിരിക്കുന്ന LIC ADO പ്രിലിംസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഫെബ്രുവരി 11, 12 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും ഫെബ്രുവരി 14 നു ആരംഭിക്കുന്ന LIC ADO 2023 Prelims ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.

If you have any query regarding the LIC ADO recruitment, Kindly fill the form given below.

Click Here

Special Rewards:

  • ഒന്നാം റാങ്കിന് LIC ADO 2023 Prelims ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് LIC ADO 2023 Prelims ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.
Scholarship Test for LIC ADO Prelims Exam 2023: Register Now_30.1
LIC ADO 2023 Prelims Batch

Scholarship Test for LIC ADO Prelims Exam 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for LIC ADO Prelims Exam 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Scholarship Test for LIC ADO Prelims Exam 2023
Name of the Test Scholarship Test for LIC ADO Prelims Exam 2023
Exam Group LIC ADO Prelims Exam 2023
Registration Starts 6th February 2023
Registration Ends 11th February 2023 (10:00 AM)
Mock Live Date 11th February 2023 and (11:00 AM) To 12th February 2023 (11:55 PM)
Result Publish Date 13th February 2023 (04:00 PM)
Total No. of Questions 100
Total Marks 70
Marking Scheme No negative marking
Duration of Test 60 min
Language English

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for LIC ADO Prelims Exam 2023: Register Now_40.1
Adda247 Kerala Telegram Link

Scholarship Test for LIC ADO Prelims Exam 2023: Register Now

ഫെബ്രുവരി 11, 12 തീയതികളിൽ നടക്കാനിരിക്കുന്ന LIC ADO പ്രിലിംസ് സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യൂ.

Scholarship Test for LIC ADO Prelims Exam 2023 Registration Link

 

RELATED ARTICLES
LIC ADO Kerala Notification 2023 LIC ADO Exam Pattern 2023
LIC ADO Recruitment 2023 LIC ADO Notification 2023
LIC ADO 2023 Prelims Batch LIC ADO Previous Year Question Paper

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Scholarship Test for LIC ADO Prelims Exam 2023: Register Now_50.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When is the Last Date to register?

The last date to register is 11th February.