Table of Contents
Scholarship Test for KVS Primary Teacher (PRT) Exam 2022: In order to help the students who will be appearing for the upcoming KVS Primary Teacher (PRT) Exam , we are planning to conduct a Scholarship Test on 10th & 11th December 2022. This test will help the students in understanding the exam pattern and also give them an idea about time management during exams. Scholarship Test for KVS Primary Teacher (PRT) Exam 2022 will boost your exam preparation. So, interested candidates can register for the scholarship test through the direct link provided below in the article.
Fill the Form and Get all The Latest Job Alerts – Click here
Fill the University Assistant 2023 Query Form
Scholarship Test for KVS Primary Teacher (PRT) Exam 2022
Scholarship Test for KVS Primary Teacher (PRT) Exam 2022: വരാനിരിക്കുന്ന KVS പ്രൈമറി ടീച്ചർ (PRT) പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഡിസംബർ 10, 11 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.
KVS Primary Teacher (PRT) Syllabus 2022
Scholarship Test for KVS Primary Teacher (PRT) Exam 2022: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for KVS Primary Teacher (PRT) Exam 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
Scholarship Test for KVS Primary Teacher (PRT) Exam 2022 | |
Name of the Test | Scholarship Test for KVS Primary Teacher (PRT) Exam 2022 |
Exam Group | KVS Primary Teacher (PRT) Exam |
Registration Starts | 8th December 2022 |
Registration Ends | 10th December (11:00AM) |
Mock Live Date | 10th December 2022 (12:00 PM) To 11th December 2022 (11:55 PM) |
Result Publish Date | 12th December 2022 (04:00 PM) |
Total No. of Questions | 180 |
Total Marks | 180 |
Duration of Test | 03 Hours (180 Minutes) |
Language | English |
Scholarship Test for KVS Primary Teacher (PRT) Exam 2022: Register Now
ഡിസംബർ 10,11 തീയതികളിൽ നടക്കാനിരിക്കുന്ന KVS പ്രൈമറി ടീച്ചർ (PRT) പരീക്ഷ സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യൂ .
Scholarship Test for KVS Primary Teacher (PRT) Exam 2022 Register Now Link [Only in App]
Download the app now, Click here
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams