Categories: Latest PostResult

SBI Clerk പ്രിലിംസ് റിസൾട്ട് 2024 വന്നു

SBI Clerk പ്രിലിംസ് റിസൾട്ട് 2024

SBI Clerk  പ്രിലിംസ് റിസൾട്ട് 2024: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI Clerk പ്രിലിംസ് റിസൾട്ട് 2024 ഫെബ്രുവരി 15-ന് ഔദ്യോഗിക വെബ്‌സൈറ്റായ i.e. www.sbi.co.in/careers  -ൽ പ്രസിദ്ധീകരിച്ചു. പ്രിലിംസ്‌ വിജയകരമായി പാസാകുന്നവർക്ക് 2024 ഫെബ്രുവരി 25 -ന് ആരംഭിക്കുന്ന  SBI Clerk  മെയിൻസ് 2024 – ൽ പങ്കെടുക്കാൻ അർഹതയുണ്ടാകും. SBI Clerk പ്രിലിംസ് ഫലം 2024 മായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന ലേഖനം വായിക്കുക.

SBI Clerk പ്രിലിംസ് റിസൾട്ട് 2024 പ്രഖ്യാപിച്ചു

SBI Clerk പ്രിലിംസ് റിസൾട്ട് 22024 ഫെബ്രുവരി 15-ന്, പ്രഖ്യാപിച്ചു. പോസ്റ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് SBI Clerk ഫലം 2024 ഡൗൺലോഡ് ചെയ്യുന്നതിന് ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ/റോൾ നമ്പർ, പാസ്‌വേഡ്/ജനന തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ സമർപ്പിക്കണം.

SBI Clerk പ്രിലിംസ് റിസൾട്ട് 2024 അവലോകനം

SBI Clerk പ്രിലിംസ് റിസൾട്ട് 2024 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.

SBI Clerk പ്രിലിംസ് റിസൾട്ട് 2024
Name of Organization State Bank of India
Post Name Clerk
Category Result
Status Published
Vacancy 8773
SBI Clerk Prelims Result Date 2024 ഫെബ്രുവരി 15
SBI Clerk Mains Exam Date 2024 ഫെബ്രുവരി 25 to 2024 മാർച്ച് 4
Details Required To Download
  • Registration Number
  • Password/Date Of Birth
Details Mentioned on SBI Clerk Prelims Result. Candidate’s Name, Registration Number, Roll Number, Password, Qualifying Status, Marks Obtained, Cut Off etc.
Selection Process Prelims, Mains, Psychometric Test and Interview
Official Website www.sbi.co.in/careers

 

Fill the Form and Get all The Latest Job Alerts – Click here

SBI Clerk പ്രിലിംസ് റിസൾട്ട് 2024 ഡൗൺലോഡ് ലിങ്ക്

SBI Clerk പ്രിലിംസ് റിസൾട്ട് 2024 ലിങ്ക് ഫെബ്രുവരി 15-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു . പ്രിലിമിനറി പരീക്ഷയ്ക്കുള്ള SBI Clerk പ്രിലിംസ് റിസൾട്ട് 2024 പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. റിസൾട്ട് അറിയാനും , ഉദ്യോഗാർത്ഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യരാണോ അല്ലയോ എന്ന് പരിശോധിക്കാനും SBI Clerk പ്രിലിംസ് റിസൾട്ട് 2024 പരിശോധിക്കണം.

SBI Clerk പ്രിലിംസ് റിസൾട്ട് 2024

SBI Clerk പ്രിലിംസ് റിസൾട്ട് 2023 പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ

SBI Clerk പ്രിലിംസ് റിസൾട്ട് 2024 പരിശോധിക്കാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

ഘട്ടം 1: SBI Clerk പ്രിലിംസ് റിസൾട്ട് 2024 പരിശോധിക്കാൻ SBI -ന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://sbi.co.in/) സന്ദർശിക്കുക.

ഘട്ടം 2: ഇപ്പോൾ നിങ്ങൾ സ്ക്രീനിന്റെ വലതുവശത്തുള്ള Career ക്ലിക്ക് ചെയ്യുക

ഘട്ടം 3: ‘ഏറ്റവും പുതിയ അറിയിപ്പുകൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4: SBI Clerk പ്രിലിംസ് റിസൾട്ട് 2024 പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 5: SBI Clerk പ്രിലിംസ് റിസൾട്ട് 2024-ന്റെ ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നിങ്ങൾക്ക് ലഭിച്ച ജനനത്തീയതി/പാസ്വേഡ് എന്നിവ നൽകുക.

ഘട്ടം 6: ക്യാപ്‌ച കോഡ് ടൈപ്പ് ചെയ്ത് ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 7: ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ SBI Clerk പ്രിലിംസ് റിസൾട്ട് 2024 കാണാൻ കഴിയും.

ഘട്ടം 8: ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.

FAQs

SBI Clerk മെയിൻ പരീക്ഷ എപ്പോൾ പ്രതീക്ഷിക്കാം ?

SBI Clerk മെയിൻ പരീക്ഷ 2024 ഫെബ്രുവരി 25 to 2024 മാർച്ച് 4 ഇടയിൽ നടക്കും

visakh

കേരള ഹൈകോർട്ട് അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട 30 ഇംഗ്ലീഷ് ചോദ്യോത്തരങ്ങൾ – 03 മെയ് 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…

9 hours ago

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 OUT

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…

11 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 03 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

11 hours ago

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ PDF ഡൗൺലോഡ്

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:-  ഹൈക്കോടതി കേരള അസിസ്റ്റന്റ്…

11 hours ago

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…

12 hours ago

കേരള SET മുൻവർഷ ചോദ്യപേപ്പർ 1, 2, PDF ഡൗൺലോഡ്

കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…

13 hours ago