പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ തീയതി 2023 OUT

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ തീയതി 2023

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷാ തീയതിക്കൊപ്പം, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷാ തീയതി 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് ടെക്നിക്കൽ വിദ്യാഭ്യാസം (സർക്കാർ പോളിടെക്നിക്കുകൾ)
പോസ്റ്റിന്റെ പേര് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ
കാറ്റഗറി നമ്പർ 250/2022
കൺഫർമേഷൻ തീയതി 2023 ഏപ്രിൽ 22 മുതൽ 2023 മെയ് 11 വരെ
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ അഡ്മിറ്റ് കാർഡ് തീയതി 21 ജൂൺ 2023
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷാ തീയതി 5 ജൂലൈ 2023
പരീക്ഷാ മോഡ് ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള പിഎസ്‌സി ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

കേരള PSC ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷ പാറ്റേൺ

കേരള പിഎസ്‌സി ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷ പാറ്റേൺ
മൊഡ്യൂളുകൾ ടോപ്പിക്കുകൾ
മാർക്ക്
മൊഡ്യൂൾ I Micro controllers 5 മാർക്ക്
മൊഡ്യൂൾ II Vehicle Performance and Testing 5 മാർക്ക്
മൊഡ്യൂൾ III Automobile Navigation & Control 5 മാർക്ക്
മൊഡ്യൂൾ IV Automotive Pollution and Control 5 മാർക്ക്
മൊഡ്യൂൾ V Automobile Power Plant 16 മാർക്ക്
മൊഡ്യൂൾ VI Auto-electrical systems and equipment 16 മാർക്ക്
മൊഡ്യൂൾ VII Automobile Chassis 16 മാർക്ക്
മൊഡ്യൂൾ VIII Fuels and Combustion and Applied Thermodynamics 16 മാർക്ക്
മൊഡ്യൂൾ IX Automobile Service & Maintenance and Transport Management 16 മാർക്ക്
ആകെ
100 മാർക്ക്

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ കേരള പിഎസ്‌സി സിലബസ് 2023

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷാ തീയതിക്കൊപ്പം, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ സിലബസ് 2023

 

പ്രധാനപ്പെട്ട ലിങ്കുകൾ
Kerala PSC Lecturer in Polytechnic Electronics and Instrumentation Syllabus
Lecturer in Polytechnic Electronics and Instrumentation Exam Date 2023
Lecturer in Polytechnic Civil Engineering Syllabus 2023
Polytechnic Lecturer in Civil Engineering Exam Date 2023

 

FAQs

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ തീയതി എന്നാണ് പ്രസിദ്ധീകരിച്ചത്?

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ തീയതി ഏപ്രിൽ 22 നു പ്രസിദ്ധീകരിച്ചു.

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ എപ്പോൾ നടത്തും?

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷ ജൂലൈ 5 നു നടത്തും.

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് അഡ്മിറ്റ് കാർഡ് എപ്പോഴാണ് റിലീസ് ചെയ്യുക?

പോളിടെക്നിക് ലക്ചറർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് അഡ്മിറ്റ് കാർഡ് 2023 ജൂൺ 20-ന് റിലീസ് ചെയ്യും.

asiyapramesh

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

2 days ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

2 days ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

2 days ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

2 days ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

2 days ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

2 days ago