മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023: മലബാർ കാൻസർ സെന്റർ, തലശ്ശേരി ഔദ്യോഗിക വെബ്സൈറ്റായ @mcc.kerala.gov.in ൽ മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികയിലേക്കാണ് മലബാർ കാൻസർ സെന്റർ അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 10 ന് ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ മലബാർ കാൻസർ സെന്റർ വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ മലബാർ കാൻസർ സെന്റർ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
മലബാർ കാൻസർ സെന്റർ വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | മലബാർ കാൻസർ സെന്റർ, തലശ്ശേരി |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അസിസ്റ്റന്റ് പ്രൊഫസർ, സ്റ്റാഫ് നഴ്സ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ടെക്നീഷ്യൻ, പേഷ്യന്റ് കെയർ അസിസ്റ്റന്റ് |
MCC വിജ്ഞാപനം റിലീസ് തീയതി | 08 ജൂലൈ 2023 |
MCC ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 10 ജൂലൈ 2023 |
MCC അപേക്ഷിക്കാനുള്ള അവസാന തീയതി | 20 ജൂലൈ 2023 |
ഒഴിവുകൾ | 09 |
ശമ്പളം | Rs.10000- Rs.55000/- |
സെലക്ഷൻ പ്രോസസ്സ് | എഴുത്ത് പരീക്ഷ / അഭിമുഖം |
ജോലി സ്ഥലം | തലശ്ശേരി |
ഔദ്യോഗിക വെബ്സൈറ്റ് | mcc.kerala.gov.in |
Fill out the Form and Get all The Latest Job Alerts – Click here
MCC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് | |
തസ്തികയുടെ പേര് | ശമ്പളം |
അസിസ്റ്റന്റ് പ്രൊഫസർ | Rs.55000/- |
സ്റ്റാഫ് നഴ്സ് | Rs.25700/ |
റസിഡന്റ് സ്റ്റാഫ് നഴ്സ് | Rs.20000/- |
റസിഡന്റ് ടെക്നീഷ്യൻ | Rs.17000/- |
പേഷ്യന്റ് കെയർ അസിസ്റ്റന്റ് | Rs.10000/- |
MCC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 20 ആണ്.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
മലബാർ കാൻസർ സെന്റർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. MCC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
മലബാർ കാൻസർ സെന്റർ വിജ്ഞാപനം | |
തസ്തികയുടെ പേര് | പ്രായപരിധി |
അസിസ്റ്റന്റ് പ്രൊഫസർ, സ്റ്റാഫ് നഴ്സ് | 36 വയസ്സ് |
റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ടെക്നീഷ്യൻ, പേഷ്യന്റ് കെയർ അസിസ്റ്റന്റ് | 30 വയസ്സ് |
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. MCC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
മലബാർ കാൻസർ സെന്റർ വിജ്ഞാപനം | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
അസിസ്റ്റന്റ് പ്രൊഫസർ | യോഗ്യത: M.Sc നഴ്സിംഗ് അഭികാമ്യം: PhD/ M Phil (N))/പബ്ലിക്കേഷൻസ് പ്രവർത്തി പരിചയം: ഒരു കൊളീജിയറ്റ് പ്രോഗ്രാമിൽ MSc നഴ്സിങ്ങിന് ശേഷം 3 വർഷത്തെ അധ്യാപന പരിചയം |
സ്റ്റാഫ് നഴ്സ് | യോഗ്യതയും പ്രവർത്തി പരിചയവും: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (ജിഎൻഎം); മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 3 വർഷത്തെ പ്രവർത്തി പരിചയം അഥവാ B.Sc നഴ്സിംഗ്; മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 2 വർഷത്തെ പ്രവർത്തി പരിചയം |
റസിഡന്റ് സ്റ്റാഫ് നഴ്സ് | യോഗ്യത: B.Sc നഴ്സിംഗ്/ ജിഎൻഎം/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ |
റസിഡന്റ് ടെക്നീഷ്യൻ | യോഗ്യത: BSC MRT |
പേഷ്യന്റ് കെയർ അസിസ്റ്റന്റ് | യോഗ്യത: പ്ലസ് ടു |
വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
മലബാർ കാൻസർ സെന്റർ ഒഴിവുകൾ | |
തസ്തികയുടെ പേര് | ഒഴിവുകൾ |
അസിസ്റ്റന്റ് പ്രൊഫസർ | 01 |
സ്റ്റാഫ് നഴ്സ് | 01 |
റസിഡന്റ് സ്റ്റാഫ് നഴ്സ് | 05 |
റസിഡന്റ് ടെക്നീഷ്യൻ | 01 |
പേഷ്യന്റ് കെയർ അസിസ്റ്റന്റ് | 01 |
MCC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂലൈ 08 ന് പ്രസിദ്ധീകരിച്ചു.
ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 10 ന് ആരംഭിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 ആണ്.
MCC വിവിധ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.
MCC അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024: കേരള…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…
SSC CHSL ടയർ I, ടയർ II പരീക്ഷ പാറ്റേൺ 2024 SSC CHSL ടയർ I, ടയർ II…
കേരള PSC ജൂലൈ പരീക്ഷാ കലണ്ടർ 2024 കേരള PSC ജൂലൈ പരീക്ഷാ കലണ്ടർ 2024: കേരള പബ്ലിക് സർവീസ്…
കേരള PSC ഖാദി ബോർഡ് LDC സിലബസ് 2024 കേരള PSC ഖാദി ബോർഡ് LDC സിലബസ് 2024: കേരള…
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024 കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024: കേരള…