LP UP Selection Batch-2 2023: LP UP Notification will be expected Soon. We are offering a LP UP Sure Shot batch 2 at affordable rates. It is easier to crack LP UP School Teacher exams as it require little much effort along with us. LP UP Sure Shot Batch 2 will help you out in achieving your goal. LP UP Batch 2 will strengthen your basics. You will be able to learn how to manage time during exams. Learn under the guidance of our experienced faculties and crack the exam. LP UP Sure Shot Batch 2 begins on 20th March 2023. LP UP Selection Batch 2 will make this process easy for you.
LP UP Selection Batch-2: LP UP വിജ്ഞാപനം ഉടൻ പുറത്തിരുമെന്നു പ്രതീക്ഷിക്കുന്നു. സിലബസ് അധിഷ്ഠിതമായി പഠിച്ചാൽ എളുപ്പത്തിൽ പരീക്ഷയിൽ വിജയം നേടാൻ കഴിയും. അതിനായി ഞങ്ങൾ LP UP Selection Batch-2 ആരംഭിക്കുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാം LP UP Selection Batch-2 ലൂടെ. മാർച്ച് 20 ന് LP UP Selection Batch-2 ആരംഭിക്കും. പരിമിതമായ സീറ്റുകൾ ഉള്ളതിനാൽ വേഗം ജോയിൻ ചെയ്യൂ.
Lp/Up പരീക്ഷയിൽ ഉന്നത വിജയം ആണോ നിങ്ങളുടെ ലക്ഷ്യം? ഇതുവരെ ശീലിച്ചു വന്ന ചോദ്യങ്ങളോ ശൈലികളോ നിങ്ങൾക്ക് ഉന്നത വിജയം നേടിത്തരാൻ കഴിയുമോ?
കൃത്യമായി പഠിച്ച് , ചിട്ടയായ പഠന രീതിയിലൂടെ നിങ്ങളുടെ സ്വപ്ന ജോലിയിൽ എത്താൻ നിങ്ങളെ സഹായിക്കാൻ ഞങ്ങളും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, വിദ്യാഭ്യാസ മനശാസ്ത്രം കൂടുതൽ എളുപ്പമാക്കാൻ എല്ലാ ആഴ്ചയിലും ക്ലാസുകൾ , ടോപ്പിക്ക് എക്സാമുകൾ അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ഒരുക്കുന്ന ഏറ്റവും പുതിയ ബാച്ച് LP/ UP SELECTION BATCH 2023.
Fill the Form and Get all The Latest Job Alerts – Click here
Syllabus Covered
Course Language: MALAYALAM
ആരംഭ തീയതി:- 20-03-2023
സമയം:- 2.00-3.30 PM
Class Days : MONDAY – SATURDAY
കോഴ്സ് വാലിഡിറ്റി :- 12 മാസം
Exam Covered:
അമൽ കൃഷ്ണ എ എം (Amal Krishna A M)
BTech Civil Engineering
ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
It will begin on 20th March 2023.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…
ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024: കേരള…
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024: കേരള…
UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…