Table of Contents
LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് 2023
LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് 2023 (LIC ADO Mains Admit Card 2023):ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.licindia.in ൽ LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് 2023 ഏപ്രിൽ 16 ന് പ്രസിദ്ധീകരിച്ചു. LIC ADO പ്രിലിംസ് പരീക്ഷ വിജയകരമായി എഴുതിയ ഉദ്യോഗാർത്ഥികൾക്ക് LIC ADO മെയിൻസ് പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ഈ ലേഖനത്തിൽ LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് ലിങ്ക്, പരീക്ഷ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
LIC ADO മെയിൻസ് പരീക്ഷ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LIC ADO മെയിൻസ് പരീക്ഷ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
LIC ADO Mains Exam 2023 | |
Organization | Life Insurance Corporation of India |
Category | Admit Card |
Exam Name | LIC ADO Mains Examination 2023 |
Name of the Post | Apprentice Development Officer |
LIC ADO Prelims Result Date | 10th April 2023 |
LIC ADO Mains Admit Card Release Date | 16th April 2023 |
LIC ADO Mains Exam Date 2023 | 23rd April 2023 |
Exam Level | National level |
Vacancy | 1516 (South Zone) |
Official Website | www.licindia.in |
Fill the Form and Get all The Latest Job Alerts – Click here
LIC ADO മെയിൻസ് പരീക്ഷ തീയതി വിജ്ഞാപനം PDF
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
LIC ADO Mains Exam Date Notification PDF Download
LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് 2023 ലിങ്ക്
ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് LIC ADO മെയിൻസ് അഡ്മിറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
LIC ADO Mains Admit Card Download Link (Active)
LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള പ്രക്രിയ
- www.licindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
- “റിക്രൂട്ട്മെന്റ് ഓഫ് അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ 22- 23” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇവിടെ, ഈ പേജിൽ, ‘LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് 2023’ ലഭ്യമാണ്, ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- LIC ADO മെയിൻസ് അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES |
LIC ADO Prelims Result 2023 |