Malyalam govt jobs   »   LIC ADO Recruitment 2023   »   LIC ADO പ്രിലിംസ്‌ റിസൾട്ട് 2023

LIC ADO പ്രിലിംസ്‌ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു, റിസൾട്ട് ലിങ്ക്, മെറിറ്റ് ലിസ്റ്റ് PDF 

LIC ADO പ്രിലിംസ്‌ റിസൾട്ട് 2023

LIC ADO പ്രിലിംസ്‌ റിസൾട്ട് 2023 (LIC ADO Prelims Result 2023): ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.licindia.in ൽ LIC ADO പ്രിലിംസ്‌ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10 നാണ് LIC ADO റിസൾട്ട് 2023 പ്രസിദ്ധീകരിച്ചത്. LIC ADO പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ LIC ADO പ്രിലിംസ്‌ റിസൾട്ട് PDF ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യുക.

LIC ADO  റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LIC ADO  റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

LIC ADO Result 2023
Organization Life Insurance Corporation of India
Category Result
Name of the Post Apprentice Development Officer
LIC ADO Prelims Exam Date 12th March 2023
LIC ADO Result Release Date 10th April 2023
Vacancy 1516 (South Zone)
Scale of Pay Rs.51500/-
Official Website www.licindia.in

Fill the Form and Get all The Latest Job Alerts – Click here

LIC ADO പ്രിലിംസ്‌ റിസൾട്ട് 2023 ലിങ്ക്

LIC ADO പ്രിലിംസ്‌ റിസൾട്ട് 2023 പരിശോധിക്കാനുള്ള  ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സോൺ തിരിച്ചുള്ള LIC ADO റിസൾട്ട് 2023 PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

LIC ADO Prelims Result 2023 Link

LIC ADO മെറിറ്റ് ലിസ്റ്റ് 2023

LIC ADO പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സോൺ തിരിച്ചുള്ള മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

LIC ADO Merit List 2023
Zone Merit List PDF
Ernakulam Download PDF
Kottayam Download PDF
Kozhikode Download PDF
Thrissur Download PDF
Thiruvananthapuram Download PDF

LIC ADO  റിസൾട്ട് 2023: പരിശോധിക്കാനുള്ള നടപടികൾ

  • www.licindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “റിക്രൂട്ട്മെന്റ് ഓഫ് അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ 22- 23” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • സോൺ തിരിച്ചുള്ള LIC ADO റിസൾട്ട് 2023 പരിശോധിക്കുക.

 

Sharing is caring!

FAQs

When was LIC ADO Prelims result released?

LIC ADO prelims result was released on 10th April.

From where can I download LIC ADO prelims merit list PDF?

The direct link to download LIC ADO prelims merit list PDF is given in the article.