കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.
കൊച്ചി മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. ലോക്ക്ഡൗണിനെ തുടർന്ന് 53 ദിവസം സർവീസുകൾ നിർത്തിവച്ചിരുന്നു. കോവിഡ് 19 പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇന്ന് മുതൽ കൊച്ചി മെട്രോ സർവീസ് തുടങ്ങുമെന്ന് കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാവിലെ 8 മുതൽ വൈകീട്ട് 8 വരെയായിരിക്കും സർവീസ്. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാകും സർവീസ് നടത്തുക. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനഃക്രമീകരിക്കും.
യാത്രക്കാരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം, കഴിവതും കൊച്ചി 1 സ്മാർട് കാർഡ് ഉപയോഗിക്കുക, എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യണം തുടങ്ങിയ മാർഗ നിർദേശങ്ങളും യാത്രക്കാർക്കായി കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്.
t.me/Adda247Kerala Telegram group
KPSC Exam Online Test Series, Kerala Police and Other State Government Exams
കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024: കേരള…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത്…
കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ് 2024 കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…