കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023 OUT

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 23 ന് വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള PSC മെയിൻസ് പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീ 2023 പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വനിതാ പോലീസ് ബറ്റാലിയൻ, പോലീസ്
തസ്തികയുടെ പേര് വനിതാ പോലീസ് കോൺസ്റ്റബിൾ
കാറ്റഗറി നമ്പർ 623/2021, 624/2021
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് പരീക്ഷ തീയതി 23 മെയ് 2023
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് പ്രൊവിഷണൽ ആൻസർ കീ തീയതി 24 മെയ് 2023
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ഫൈനൽ ആൻസർ കീ 30 മെയ് 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ക്ലാർക്ക് മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം, ചോദ്യപേപ്പർ കോഡ് പ്രൊവിഷണൽ ആൻസർ കീ PDF ഫൈനൽ ആൻസർ കീ
വനിതാ പോലീസ് കോൺസ്റ്റബിൾ മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
Kerala PSC Woman Police Constable – Related Article
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തീയതി 2023 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഹാൾ ടിക്കറ്റ് 2023
WCPO റാങ്ക് ലിസ്റ്റ് 2023

FAQs

വനിതാ പോലീസ് കോൺസ്റ്റബിൾ പ്രൊവിഷണൽ ഉത്തരസൂചിക എപ്പോൾ റിലീസ് ചെയ്യും?

വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് പ്രൊവിഷണൽ ഉത്തരസൂചിക 2023 മെയ് 24 നു റിലീസ് ചെയ്തു.

വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വനിതാ പോലീസ് കോൺസ്റ്റബിൾ മെയിൻസ് പ്രൊവിഷണൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

asiyapramesh

SSC CHSL മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…

28 mins ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…

1 hour ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

2 hours ago

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…

3 hours ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച പ്രാക്ടീസ് സ്റ്റഡി മെറ്റീരിയൽസ്

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച പ്രാക്ടീസ് സ്റ്റഡി മെറ്റീരിയൽസ് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച…

4 hours ago

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ് 2024 ഡൗൺലോഡ് PDF

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ് കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ്: കേരള പബ്ലിക് സർവീസ്…

4 hours ago