Malyalam govt jobs   »   Kerala PSC Woman Police Constable Recruitment...   »   കേരള PSC WCPO റിസൾട്ട് 2023

കേരള PSC WCPO റിസൾട്ട് 2023 OUT,കട്ട് ഓഫ് മാർക്ക്, ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ലിങ്ക്

കേരള PSC WCPO റിസൾട്ട് 2023

കേരള PSC WCPO റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC WCPO റിസൾട്ട്  പ്രസിദ്ധീകരിച്ചു . വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC വുമൺ CPO റിസൾട്ട് പരിശോധിക്കുക.

വനിതാ പോലീസ് കോൺസ്റ്റബിൾ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC WCPO റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
കാറ്റഗറി നമ്പർ 494/2019, 496/2019
പരീക്ഷയുടെ പേര് വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ
കാറ്റഗറി നമ്പർ 595/2022
തസ്തികയുടെ പേര് വനിതാ പോലീസ് കോൺസ്റ്റബിൾ
വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 8 ജൂലൈ 2023
വനിതാ പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി 29 നവംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

WCPO റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർക്ക് അവരുടെ വ്യക്തിഗത റിസൾട്ട് ആക്സസ് ചെയ്യാൻ കഴിയും. ലിങ്കിൽ ക്ലിക്ക് ചെയ്ത് വനിതാ പോലീസ് കോൺസ്റ്റബിൾ റിസൾട്ട് പരിശോധിക്കുക.

വനിതാ പോലീസ് കോൺസ്റ്റബിൾ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ വനിതാ പോലീസ് കോൺസ്റ്റബിൾ റിസൾട്ട് പ്രസിദ്ധീകരിച്ചു . വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വനിതാ പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുന്നതിനായി ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെക്കുക.

വനിതാ പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ്
തസ്തികയുടെ പേര് കാറ്റഗറി നമ്പർ ഷോർട്ട് ലിസ്റ്റ് PDF
വനിതാ പോലീസ് കോൺസ്റ്റബിൾ 595/2022 Shortlist PDF

KPSC വനിതാ പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് മാർക്ക്

KPSC വനിതാ പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് മാർക്ക് –60.67

WCPO റിസൾട്ട് 2023 കേരള പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • WCPO ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2023
വനിതാ പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് 2023 KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023

Sharing is caring!

FAQs

കേരള PSC WCPO റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC WCPO റിസൾട്ട് 2023 നവംബർ മാസത്തിൽ പ്രസിദ്ധീകരിക്കും.

കേരള PSC WCPO റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

കേരള PSC WCPO റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.