Malyalam govt jobs   »   Kerala PSC Woman Police Constable Recruitment...   »   KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ...

KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023 OUT, PDF ഡൗൺലോഡ്

KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023

KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ KPSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 8 ന് വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023 പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വനിതാ പോലീസ് കോൺസ്റ്റബിൾ  ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വനിതാ പോലീസ് ബറ്റാലിയൻ, പോലീസ്
തസ്തികയുടെ പേര് വനിതാ പോലീസ് കോൺസ്റ്റബിൾ
കാറ്റഗറി നമ്പർ 595/2022
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 8 ജൂലൈ 2023
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പ്രൊവിഷണൽ ആൻസർ കീ തീയതി 10 ജൂലൈ 2023
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഫൈനൽ ആൻസർ കീ 07 ആഗസ്റ്റ് 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ PDF

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം, ചോദ്യപേപ്പർ കോഡ്  ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
വനിതാ പോലീസ് കോൺസ്റ്റബിൾ മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

വനിതാ പോലീസ് കോൺസ്റ്റബിൾ  കേരള PSC ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
Kerala PSC Woman Police Constable – Related Article
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തീയതി 2023 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഹാൾ ടിക്കറ്റ് 2023
WCPO റാങ്ക് ലിസ്റ്റ് 2023 Kerala PSC Woman Police Constable Recruitment 2023
Kerala PSC WCPO Syllabus 2023 Kerala PSC WCPO Hall Ticket 2023

Sharing is caring!

FAQs

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഫൈനൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.