Kerala PSC UP School Assistant Rank List 2022: Kerala PSC UPSA Rank List 2022 was released by the Kerala Public Service Commission on their official website in 10th October 2022. Download Kerala PSC UPSA Rank List 2022 PDF Here. Many applicants took the written exam on 7th November 2020 for UP School Assistant exam. Candidates are waiting for UP School Assistant/ UPSA Rank List 2022. In this article we discuss about Kerala PSC Thulasi UP School Assistant Rank List 2022 Pdf at www.keralapsc.gov.in.
Kerala PSC UPSA Rank List 2022 | |
Organization Name | Kerala Public Service Commission (KPSC) |
Exam Name | UP School Teacher Exam |
Exam Date | 07-11-2020 |
Admit Card Release Date | 21st October 2020 |
Category | Result |
UPSA Result | 17th September 2021 |
UPSA Short List | 17/9/2021 |
UPSA Rank List 2022 | 10th October 2022 |
Job Location | Kerala |
Official Site | keralapsc.gov.in (or) thulasi.psc.kerala.gov.in/thulasi |
Candidates Can Share your UPSA Result 2022 Success Story Here
Share Your Success Stories At blogger@adda247.com and WhatsApp at 87500 44828
കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022: കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 ഒക്ടോബർ 10 ന് കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022 പ്രഖ്യാപിച്ചു. നിരവധി അപേക്ഷകർ 2020 നവംബർ 7-ന് എഴുത്തുപരീക്ഷ എഴുതി, ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ Kerala PSC UPSA Rank List 2022-നായി കാത്തിരിക്കുകയാണ്. അതിനാൽ, UP സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള കേരള PSC റാങ്ക് ലിസ്റ്റ് 2022 നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ ശരിയായ സൈറ്റിൽ ആണ് എത്തിയിരിക്കുന്നത്.
Fill the Form and Get all The Latest Job Alerts – Click here
Read More: Kerala PSC Recruitment 2022
കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) തുളസി കേരള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിലേക്ക് UP സ്കൂൾ ടീച്ചർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി 2020 നവംബർ 7-ന് എഴുത്തു പരീക്ഷ നടത്തി. 2020 ലെ കേരള PSC തുളസി UPSA പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2022 ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലെയും UPSA റാങ്ക് ലിസ്റ്റ് 2022 pdf ചുവടെയുള്ള ഡയറക്റ്റ് ലിങ്കിലൂടെ നിഷ്പ്രയാസം ഡൗൺലോഡ് ചെയ്യാം.
Kerala PSC UPSA Rank List 2022: Overview | |
Name of Organization | Kerala Public Service Commission |
Exam Name | UP School Teacher Exam |
Category Number | 517/2019 |
Date of Examination | 7th November 2020 |
Category | Result |
Mode of Exam | OMR |
Selection Process | Written Test & Interview |
UPSA Result | 17th September 2021 |
UPSA Short List | 17th September 2021 |
UPSA Rank List 2022 | 10th October 2022 |
Official website | keralapsc.gov.in (or) thulasi.psc.kerala.gov.in/thulasi |
LP/UP School Assistant Syllabus 2022
പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ നിന്ന് കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022 വന്നാലുടൻ തന്നെ ഓൺലൈനായി പരിശോധിക്കാൻ കഴിയും. റാങ്ക് ലിസ്റ്റ് പിഡിഎഫിൽ, ഉദ്യോഗാർത്ഥികളുടെ പേര്, റോൾ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ കാണിക്കും. 2020 – 2022 ലെ കേരള PSC UPST റാങ്ക് ലിസ്റ്റ് 2022 സംബന്ധിച്ച കൂടുതൽ പുതിയ വാർത്തകൾക്കായി, ഈ പേജ് സന്ദർശിക്കുന്നത് തുടരുക.
കേരള PSC UPSA പരീക്ഷയുടെ പരീക്ഷാ പാറ്റേണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ:
Kerala PSC Degree Level Preliminary Exam Calendar 2022
കേരള PSC UPST 2022 പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികൾ മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാന തീയതികളുടെ ലിസ്റ്റ് ഇതാ.
Kerala PSC UPST Rank List 2022: Important Dates | |
Date of Examination | 7th November 2020 |
UPSA Result Release Date | 17th September 2022 |
UPSA Short List Release Date | 17th September 2022 |
UPSA Cut Off Release Date | 17th September 2022 |
UPSA Rank List 2022 | 10th October 2022 |
Kerala PSC Exam Calendar December 2022
കേരള PSC UPSA പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും എളുപ്പമാണ്. സാധാരണയായി, റാങ്ക് ലിസ്റ്റുകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വെബ്സൈറ്റിൽ അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ ചെയ്യേണ്ടത് ഇതാ:
കേരള പബ്ലിക് സർവീസ് കമ്മീഷൻ കട്ട് ഓഫ് മാർക്കുകൾ, UPSA റാങ്ക് ലിസ്റ്റ് 2022 കാറ്റഗറി തിരിച്ച് പുറത്തിറക്കുന്നു. കൂടുതൽ തിരഞ്ഞെടുക്കൽ പ്രക്രിയയ്ക്കായി പ്രൊവിഷണൽ സെലക്ഷൻ ലിസ്റ്റിൽ ഇടം നേടുന്നതിന്, ഉദ്യോഗാർത്ഥികൾ ആവശ്യമായ കട്ട് ഓഫ് മാർക്കുകൾ നേടിയിരിക്കണം. റാങ്ക് ലിസ്റ്റിൽ സപ്പ്ളിമെന്ററി ലിസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയിൽ വിജയിച്ചവർക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022 ഡൗൺലോഡ് ചെയ്യാം.
കേരള PSC UP School Assistant റാങ്ക് ലിസ്റ്റ് 2022 ഉദ്യോഗാർത്ഥികൾ കാത്തിരുന്ന പോലെ വന്നിരിക്കുന്നു. ഓരോ ജില്ലകളിലെയായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. UPSA റാങ്ക് ലിസ്റ്റ് 2022 ലെ മെയിൻ ലിസ്റ്റിൽ വിവിധ ജില്ലകളിൽ നിന്നായി UPSA റാങ്ക് ലിസ്റ്റിൽ നിരവധി പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. UPSA റാങ്ക് ലിസ്റ്റ് PDF നിങ്ങൾക്ക് ചുവടെ പരിശോധിക്കാം.
ജില്ല | Rank List |
തിരുവനന്തപുരം | Click Here |
കൊല്ലം | Click Here |
പത്തനംതിട്ട | Click Here |
കോട്ടയം | Click Here |
ആലപ്പുഴ | Click Here |
എറണാകുളം | Click Here |
ഇടുക്കി | Click Here |
തൃശൂർ | Click Here |
പാലക്കാട് | Click Here |
മലപ്പുറം | Click Here |
കോഴിക്കോട് | Click Here |
വയനാട് | Click Here |
കണ്ണൂർ | Click Here |
കാസർഗോഡ് | Click Here |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Q1. കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022 എപ്പോൾ പ്രസിദ്ധീകരിക്കും?
Ans. കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022, 2022 ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു.
Q2. കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022 എവിടെ നിന്നും പരിശോധിക്കാം?
Ans. കേരള PSC UPSA റാങ്ക് ലിസ്റ്റ് 2022 കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ അല്ലെങ്കിൽ ഈ ലേഖനത്തിൽ നിന്നുള്ള നേരിട്ടുള്ള ലിങ്ക് വഴി പരിശോധിക്കുക.
Q3. UPSA യുടെ പൂർണ്ണ രൂപം എന്താണ്?
Ans. UPSA എന്നാൽ അപ്പർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് (Upper Primary School Assistant) എന്നാണ് അർത്ഥമാക്കുന്നത്.
Q4. UPST യുടെ പൂർണ്ണ രൂപം എന്താണ്?
Ans. UPST എന്നാൽ അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ (Upper Primary School Teacher) എന്നാണ് അർത്ഥമാക്കുന്നത്.
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
Kerala PSC UPSA Rank List 2022 published on 10 October 2022.
Check Kerala PSC UPSA Rank List 2022 by Kerala Public Service Commission (Kerala PSC) from their official website or through direct link from this article.
UPSA means Upper Primary School Assistant.
UPST means Upper Primary School Teacher.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സിലബസ് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സിലബസ്: ഈ പേജിൽ, നിങ്ങൾക്ക് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷാ…
കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി…
UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…
കേരള PSC ഡ്രൈവർ ആൻസർ കീ 2024 കേരള PSC ഡ്രൈവർ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം: വരാനിരിക്കുന്ന…