കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് പുറത്തിറക്കി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കേരള പിഎസ്സി LGS പ്രിലിംസ് സിലബസ് ഞങ്ങൾ ഇവിടെ വിശദമായി ചർച്ച ചെയ്യുന്നു. നിങ്ങൾക്ക് Kerala PSC University LGS Prelims Exam Syllabus PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
Kerala PSC University LGS Mains Exam Date
Kerala PSC University LGS Mains Syllabus
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ് സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
യൂണിവേഴ്സിറ്റി LGS പ്രിലിംസ് സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
തസ്തികയുടെ പേര് | ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (LGS) |
കാറ്റഗറി | പരീക്ഷ സിലബസ് |
കാറ്റഗറി നമ്പർ | 697/2022 |
പരീക്ഷാ മോഡ് | ഓൺലൈൻ/OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/തമിഴ്/കന്നഡ |
ചോദ്യങ്ങളുടെ എണ്ണം | 100 |
മാർക്ക് | 100 |
പരീക്ഷയുടെ സമയദൈർഘ്യം | 1 മണിക്കൂർ 15 മിനിറ്റ് |
സിലബസ് ടോപ്പിക്കുകൾ | General Knowledge, Current Affairs, General Science, Public Health, Simple Arithmetic, Mental Ability, and Reasoning |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരളാ PSC യൂണിവേഴ്സിറ്റി LGS പരീക്ഷയ്ക്കുള്ള സിലബസ് ചുവടെ നൽകിയിരിക്കുന്ന വിഷയാടിസ്ഥാനത്തിൽ നിന്നുമായിരിക്കും. വിശദമായ സിലബസ് അറിയുന്നതിനായി ഈ വെബ് പേജ് ബുക്ക് മാർക്ക് ചെയ്യുക. വരും ദിനങ്ങളിൽ സിലബസ്സിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ ലേഖനത്തിലൂടെ നൽകുന്നതായിരിക്കും. കേരളാ PSC യൂണിവേഴ്സിറ്റി LGS പരീക്ഷയ്ക്കുള്ള സിലബസിലെ വിഷയങ്ങൾ ഇതാ :
കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ പാറ്റേനുമായി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനായി ചുവടെയുള്ള പട്ടികയിലൂടെ പോകാവുന്നതാണ്.
യൂണിവേഴ്സിറ്റി LGS പ്രിലിമിനറി പരീക്ഷ പാറ്റേൺ 2023 | |||
വിഷയങ്ങൾ | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷയുടെ സമയദൈർഘ്യം |
General Knowledge, Current Affairs & Renaissance in Kerala | 60 | 60 | 1 മണിക്കൂർ 15 മിനിറ്റ് |
General Science – Natural Science | 10 | 10 | |
General Science – Physical Science | 10 | 10 | |
Simple Arithmetic, Mental Ability, and Reasoning | 20 | 20 | |
ആകെ | 100 | 100 | 1 മണിക്കൂർ 15 മിനിറ്റ് |
കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് PDF ഡൗൺലോഡ്: ഇവിടെ നിങ്ങൾക്ക് യൂണിവേഴ്സിറ്റി LGS പ്രിലിമിനറി സിലബസ് ഒരു PDF ഫയലായി ഡൗൺലോഡ് ചെയ്യാം. അത് നിങ്ങൾക്ക് വിലപ്പെട്ടതാണ്. നിങ്ങളുടെ പഠന കുറിപ്പിൽ ഈ സിലബസ് എഴുതുകയോ പ്രിന്റൗട്ട് എടുക്കുകയോ ചെയ്യണം. ഒരു മികച്ച പഠന പദ്ധതി തയ്യാറാക്കാൻ ഇത് സഹായകരമാണ്. യൂണിവേഴ്സിറ്റി LGS പ്രിലിമിനറി സിലബസ് PDF/ 10th പ്രിലിംസ് സിലബസ് PDF ചുവടെ കൊടുത്തിരിക്കുന്നു.
കേരള PSC യൂണിവേഴ്സിറ്റി LGS സിലബസ് PDF ഡൗൺലോഡ്
1. ലഘുഗണിതം (10 Marks)
2. മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)
Q1. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപന വിശദാംശങ്ങൾ പുറത്തിറങ്ങിയത് എന്നാണ് ?
Ans. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപന വിഷാദശാംശങ്ങൾ പുറത്തിറങ്ങിയത് 31 ഡിസംബർ 2022 നാണ്.
Q2. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ ഒഴിവുകൾ എത്രയാണ് ?
Ans. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപനത്തിൽ 1000+ ഒഴിവുകൾ സൂചിപ്പിക്കുന്നു.
Q3. കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ പ്രിലിംസ് സിലബസിലെ വിഷയങ്ങൾ ഏതൊക്കെ ?
Ans. പൊതുവിജ്ഞാനം, ആനുകാലിക വിഷയങ്ങൾ, സയൻസ്, പൊതുജനാരോഗ്യം, ലഘുഗണിതവും, മാനസികശേഷിയും, നിരീക്ഷണ പാടവ പരിശോധനയും.
കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപന വിഷാദശാംശങ്ങൾ പുറത്തിറങ്ങിയത് 31 ഡിസംബർ 2022 നാണ്.
കേരള PSC യൂണിവേഴ്സിറ്റി LGS റിക്രൂട്ട്മെന്റ് 2023 ന്റെ വിജ്ഞാപനത്തിൽ 1000+ ഒഴിവുകൾ സൂചിപ്പിക്കുന്നു.
General Knowledge, Current Affairs, General Science, Public Health, Simple Arithmetic, Mental Ability, and Reasoning.
അതെ, നിങ്ങൾക്ക് ഇവിടെ നിന്ന് LGS പ്രിലിംസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാം.
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
SSC JE സിലബസ് 2024 SSC JE സിലബസ് 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ…
സിന്ധു നദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. ഈ സംസ്കാരം വ്യത്യസ്ത കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്: Pre Harappan, Early…
കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024: കേരള…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…
SSC CHSL ടയർ I, ടയർ II പരീക്ഷ പാറ്റേൺ 2024 SSC CHSL ടയർ I, ടയർ II…