കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീ 2023

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 11 ന് സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീ 2023 പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
തസ്തികയുടെ പേര് സ്റ്റേറ്റ് ടാക്സ് ഓഫീസർ
കാറ്റഗറി നമ്പർ 025/2023
കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ പരീക്ഷാ തീയതി 11 ഏപ്രിൽ 2023
കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ പ്രൊവിഷണൽ ആൻസർ കീ 11 ഏപ്രിൽ 2023
കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ 06 ജൂൺ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. സ്റ്റേറ്റ് ടാക്സ് ഓഫീസർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
സ്റ്റേറ്റ് ടാക്സ് ഓഫീസർ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • സ്റ്റേറ്റ് ടാക്സ് ഓഫീസർ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

FAQs

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ആൻസർ കീ ജൂൺ 06 ന് പ്രസിദ്ധീകരിച്ചു.

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC സ്റ്റേറ്റ് ടാക്സ് ഓഫീസർ ഫൈനൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .

Anjali

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

1 day ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

1 day ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

1 day ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

1 day ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

1 day ago