Kerala PSC Secretariat Assistant/Auditor Rank List 2023: The Kerala PSC Kerala PSC Secretariat Assistant/Auditor Rank List 2023 has been published @keralapsc.gov.in. The Kerala PSC Kerala PSC Secretariat Assistant/Auditor Rank List was published on 13th April 2023. Candidates can check Assistant/Auditor Rank List 2023 from the below given link.
Secretariat Assistant Auditor Rank List 2023: കേരള പിഎസ്സി Secretariat Assistant/Auditor Rank List 2023 പ്രസിദ്ധീകരിച്ചു. കേരള PSC അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023 ഏപ്രിൽ 13ന് കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. 21/12/2022 ന് നടന്ന പ്രധാന OMR ടെസ്റ്റിനെ അടിസ്ഥാനമാക്കി മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് pdf നിങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
Kerala PSC Assistant/Auditor Rank List 2023 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.
Secretariat Assistant/Auditor Rank List 2023 | |
Organization | Kerala Public Service Commission |
Category | Result |
Status | Released |
Name of Post | Secretariat Assistant/Auditor |
Category Number | 057/2021 |
Secretariat Assistant/Auditor Exam date | 21st December 2022 |
Secretariat Assistant/Auditor Rank list Release Date | 13th April 2023 |
Official Website | https://www.keralapsc.gov.in/ |
Fill the Form and Get all The Latest Job Alerts – Click here
Kerala PSC Secretariat Assistant/Auditor Rank List 2023 link: കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക
Kerala PSC Secretariat Assistant/Auditor Rank List 2023 Link (Active)
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഓഡിറ്റർ റാങ്ക് ലിസ്റ്റ് 2023 PDF രൂപത്തിൽ ചെയ്യാവുന്നതാണ്.
Name Of Post | Category Number | Date of Test (OMR) | Rank List PDF |
ASSISTANT / AUDITOR (DIRECT) – GOVERNMENT SECRETARIAT/KERALA PUBLIC SERVICE COMMISSION/ ADVOCATE GENERALS OFFICE (ERNAKULAM)/ LOCAL FUND AUDIT DEPARTMENT/ OFFICE OF THE VIGILANCE TRIBUNAL/SPECIAL JUDGE AND ENQUIRY COMMISSIONER OFFICE | 057/2021 | 21st December 2022 | Download PDF |
ASSISTANT/AUDITOR (BY TRANSFER) – GOVT: SECRETARIAT / KERALA PUBLIC SERVICE COMMISSION/ ADVOCATE GENERAL’S OFFICE (ERNAKULAM) / LOCAL FUND AUDIT DEPARTMENT/ OFFICE OF THE VIGILANCE TRIBUNAL /SPECIAL JUDGE AND ENQUIRY COMMISSONER OFFICE | 058/2021 | 21st December 2022 | Download PDF |
Kerala PSC Secretariat Assistant/Auditor Rank List 2023 pdf ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
RELATED ARTCLE |
Kerala PSC Secretariat Assistant Result 2023 |
Kerala PSC Secretariat Assistant/ Auditor Mains Syllabus 2023 |
Kerala PSC Secretariat Assistant/ Auditor Final Answer Key 2023 |
The Secretariat Assistant/Auditor Rank List was published on 13th April 2023.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…