കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | ഇൻഷുറൻസ് മെഡിക്കൽ സർവീസ് |
തസ്തികയുടെ പേര് | ഫാർമസിസ്റ്റ് ഗ്രേഡ് 2 |
കാറ്റഗറി നമ്പർ | 713/2022 |
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി | 23 മെയ് 2023 മുതൽ 11 ജൂൺ വരെ |
കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ഹാൾ ടിക്കറ്റ് റിലീസ് തീയതി | 27 ജൂലൈ 2023 |
കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി | 10 ഓഗസ്റ്റ് 2023 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ അറിയിപ്പ് PDF
അനുബന്ധ ലേഖനങ്ങൾ |
കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 സിലബസ് 2023 |
അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…