കേരള PSC KAS പരീക്ഷാ പാറ്റേൺ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC KAS വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ പരീക്ഷാ പാറ്റേൺ അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, പരീക്ഷ രീതിയെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC KAS പരീക്ഷാ പാറ്റേൺ വിശദമായി വായിച്ച് മനസിലാക്കുക. ഈ ലേഖനത്തിൽ നിങ്ങൾക്ക് കേരള PSC KAS പ്രിലിംസ്, മെയിൻസ് പരീക്ഷകളുടെ മാർകിങ് സ്കീം, ചോദ്യങ്ങളുടെ എണ്ണം, പരീക്ഷാ ദൈർഘ്യം, പരീക്ഷ രീതി എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ലഭിക്കും.
KAS റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KAS പരീക്ഷാ പാറ്റേൺ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KAS പരീക്ഷാ പാറ്റേൺ 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ പാറ്റേൺ |
വകുപ്പ് | കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് |
തസ്തികയുടെ പേര് | KAS ഓഫീസർ (ട്രെയിനീ) |
സെലെക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, അഭിമുഖം |
പരീക്ഷ മോഡ് | പ്രിലിംസ്: ഒബ്ജക്റ്റീവ് മെയിൻസ്: ഡിസ്ക്രിപ്റ്റീവ് |
ടോട്ടൽ മാർക്ക് | പ്രിലിംസ്: 200 മെയിൻസ്: 300 അഭിമുഖം: 50 |
പരീക്ഷാ ദൈർഘ്യം | പ്രിലിംസ്: 03 മണിക്കൂർ മെയിൻസ്: 06 മണിക്കൂർ |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
KAS പ്രിലിംസ് പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC KAS പ്രിലിംസ് പരീക്ഷാ പാറ്റേൺ 2023 | ||||
PAPER | SUBJECT | TOPIC | DURATION | MARKS |
PAPER I | GENERAL STUDIES -I | (A) History (India and Kerala) | 90 Minutes | 100 |
(B) History of the World (from mid 18th century) | ||||
(C) Cultural Heritage of Kerala | ||||
(D) Indian Constitution, Public Administration, Political System, Governance, Social Justice and International Relations | ||||
(E) Reasoning, Mental Ability & Simple Arithmetic | ||||
(F) Geography | ||||
PAPER II | GENERAL STUDIES -II | (A) Economy and Planning | 90 Minutes | 50 |
(B) Science and Technology | ||||
(C) Current Events | ||||
(D) Language Proficiency – English | 20 | |||
(EI) Language Proficiency – Malayalam OR (EII) Language Proficiency – Kannada OR (EIII) Language Proficiency – Tamil | 30 |
KAS മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC KAS മെയിൻസ് പരീക്ഷാ പാറ്റേൺ 2023 | ||||
PAPER | SUBJECT | TOPIC | DURATION | MARKS |
PAPER I | GENERAL STUDIES | (A) History (India and Kerala) | 2 HOURS | 100 |
(B) History of the World (from mid-18th century) | ||||
(C) Cultural Heritage of Kerala | ||||
PAPER II | GENERAL STUDIES | (A) Indian Constitution, Public Administration, Political System, Governance, Social Justice and International Relations | 2 HOURS | 100 |
(B) Science and Technology | ||||
(C) Current Issues in given topics | ||||
PAPER III | GENERAL STUDIES | (A) Economy and Planning | 2 HOURS | 100 |
(B) Geography | ||||
(C) Current Issues in Economy and Planning & Geography |
കേരള PSC KAS പ്രിലിംസ് വിശദമായ പരീക്ഷാ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള PSC KAS മെയിൻസ് വിശദമായ പരീക്ഷാ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…
ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024: കേരള…
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024: കേരള…
UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…