Malyalam govt jobs   »   കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനം   »   കേരള PSC ICDS സൂപ്പർവൈസർ പരീക്ഷ തീയതി...

കേരള PSC ICDS സൂപ്പർവൈസർ പരീക്ഷ തീയതി 2024

കേരള PSC ICDS സൂപ്പർവൈസർ പരീക്ഷ തീയതി 2024

കേരള PSC ICDS സൂപ്പർവൈസർ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ICDS സൂപ്പർവൈസർ താൽക്കാലിക പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ICDS സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് KPSC ICDS സൂപ്പർവൈസർ പരീക്ഷ തീയതി അറിയാൻ ആകാംക്ഷയുണ്ടാവും. ICDS സൂപ്പർവൈസർ പരീക്ഷയുടെ താൽക്കാലിക തീയതി ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ICDS സൂപ്പർവൈസർ പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ICDS സൂപ്പർവൈസർ പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ICDS സൂപ്പർവൈസർ പരീക്ഷാ തീയതി 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് വനിതാ ശിശു വികസന വകുപ്പ്
തസ്തികയുടെ പേര് ICDS സൂപ്പർവൈസർ
കാറ്റഗറി നമ്പർ 245/2023
പരീക്ഷാ മോഡ് OMR
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KPSC ICDS സൂപ്പർവൈസർ പരീക്ഷ വിജ്ഞാപനം

കേരള PSC യുടെ 2024-2025 ലെ വാർഷിക പരീക്ഷാ ഷെഡ്യൂൾ പ്രകാരം ICDS സൂപ്പർവൈസർ പരീക്ഷ 2024 ഓഗസ്റ്റ് മാസത്തിനും, 2024 ഒക്ടോബർ മാസത്തിനും ഇടയിൽ നടത്തുന്നതാണ്. ICDS സൂപ്പർവൈസർ പരീക്ഷ തീയതി അറിയുന്നതിനായി ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെയ്ക്കുക. കേരള PSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ICDS സൂപ്പർവൈസർ പരീക്ഷ തീയതി പ്രസിദ്ധീകരിച്ച ഉടൻ തന്നെ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024

KPSC ICDS സൂപ്പർവൈസർ പരീക്ഷ തീയതി

കേരള PSC ICDS സൂപ്പർവൈസർ താൽക്കാലിക പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്നു.

KPSC ICDS സൂപ്പർവൈസർ പരീക്ഷ തീയതി
തസ്തികയുടെ പേര് താൽക്കാലിക പരീക്ഷ തീയതി
ICDS സൂപ്പർവൈസർ ഓഗസ്റ്റ് 2024 – ഒക്ടോബർ 2024

 

RELATED ARTICLES
കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനം 2023 കേരള PSC ICDS സൂപ്പർവൈസർ യോഗ്യത മാനദണ്ഡം
കേരള PSC ICDS സൂപ്പർവൈസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ICDS സൂപ്പർവൈസർ സിലബസ് 2024

Sharing is caring!

FAQs

കേരള PSC ICDS സൂപ്പർവൈസർ 2024 പരീക്ഷ എപ്പോൾ?

കേരള PSC ICDS സൂപ്പർവൈസർ പരീക്ഷ 2024 ഓഗസ്റ്റ് മാസത്തിനും, 2024 ഒക്ടോബർ മാസത്തിനും ഇടയിൽ നടത്തുന്നതാണ്.