Malyalam govt jobs   »   Kerala PSC   »   കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024...

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 OUT

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 OUT

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024  : കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC താൽക്കാലിക വാർഷിക പരീക്ഷ കലണ്ടർ 2024 ജനുവരി 01 ന് പ്രസിദ്ധീകരിച്ചു. ഡിസംബർ 31 വരെ PSC പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ പരീക്ഷാ ഷെഡ്യൂൾ ആണ് വന്നത് . 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ഉള്ള താത്കാലിക പരീക്ഷാ തീയതിയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് . LSGS , ക്ലാർക്ക് , SI , സെക്രട്ടേറിയറ്റ് / PSC OA തുടങ്ങിയ പരീക്ഷകളുടെ തീയതിയും ഇതിൽ ഉൾപ്പെടുന്നു .വരാനിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്   കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024  PDF ഡൗൺലോഡ് ചെയ്യുക.

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വിജ്ഞാപനം കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024
താൽക്കാലിക പരീക്ഷാ ഷെഡ്യൂൾ 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 PDF

ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. . ഉദ്യോഗാർത്ഥികൾ കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 നൽകിയിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 PDF

 

Sharing is caring!

FAQs

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 ജനുവരി 01 ന് പ്രസിദ്ധീകരിക്കും.

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 എവിടെ നിന്ന് ലഭിക്കും?

കേരള PSC വാർഷിക പരീക്ഷ കലണ്ടർ 2024 ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാൻ കഴിയും.