Malyalam govt jobs   »   കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനം   »   കേരള PSC ICDS സൂപ്പർവൈസർ യോഗ്യത മാനദണ്ഡം

കേരള PSC ICDS സൂപ്പർവൈസർ യോഗ്യത മാനദണ്ഡം പരിശോധിക്കുക

കേരള PSC ICDS സൂപ്പർവൈസർ യോഗ്യത മാനദണ്ഡം

കേരള PSC ICDS സൂപ്പർവൈസർ യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് കേരള PSC ICDS സൂപ്പർവൈസർ യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

ICDS സൂപ്പർവൈസർ റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

കേരള PSC ICDS സൂപ്പർവൈസർ 2023 യോഗ്യത മാനദണ്ഡം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ICDS സൂപ്പർവൈസർ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ICDS സൂപ്പർവൈസർ 2023 യോഗ്യത മാനദണ്ഡം
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് വനിതാ ശിശു വികസന വകുപ്പ്
തസ്തികയുടെ പേര് ICDS സൂപ്പർവൈസർ
കാറ്റഗറി നമ്പർ 245/2023
അപേക്ഷിക്കാനുള്ള അവസാന തീയതി 18 ഒക്ടോബർ 2023
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം Rs.37400- Rs.79000/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ICDS സൂപ്പർവൈസർ യോഗ്യത മാനദണ്ഡം 2023

കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

കേരള PSC ICDS സൂപ്പർവൈസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ICDS സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ICDS സൂപ്പർവൈസർ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ICDS സൂപ്പർവൈസർ 18-നും 36-നും ഇടയിൽ

കേരള PSC ICDS സൂപ്പർവൈസർ പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
OBC 03 വയസ്സ്
SC/ ST 05 വയസ്സ്

കേരള PSC ICDS സൂപ്പർവൈസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ICDS സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ICDS സൂപ്പർവൈസർ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ICDS സൂപ്പർവൈസർ (1) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യോളജി/ സോഷ്യൽ വർക്ക്, ഹോം സയൻസ് അല്ലെങ്കിൽ സൈക്കോളജി എന്നിവയിൽ ബിരുദം
അഥവാ
(2) അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ഒപ്പം ബാലസേവിക പരിശീലന സർട്ടിഫിക്കറ്റും

Sharing is caring!

FAQs

കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC ICDS സൂപ്പർവൈസർ വിജ്ഞാപനം സെപ്റ്റംബർ 15 ന് പ്രസിദ്ധീകരിച്ചു.

ICDS സൂപ്പർവൈസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ICDS സൂപ്പർവൈസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.