കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് 2023 OUT, ഡൗൺലോഡ് PDF

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ്

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സെർവിക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023 മെയ് 24 ന് ആണ് ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചത്. 2022 മാർച്ച് 13 ന് കേരള PSC നടത്തിയ ഫയർമാൻ ട്രെയിനി പരീക്ഷയുടെ ഫൈനൽ റിസൾട്ട് ആണ് പ്രസിദ്ധീകരിച്ചത്. കേരള PSC ഫയർമാൻ ട്രെയിനി മെയിൻസ് പരീക്ഷ എഴുതുകയും, ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, നീന്തൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഫയർമാൻ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ്  PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ്  2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് 2023
ഓർഗനൈസഷൻ കേരള പബ്ലിക് സെർവിക് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
വകുപ്പ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പ്
തസ്തികയുടെ പേര് ഫയർമാൻ ട്രെയിനി
കാറ്റഗറി നമ്പർ 139/2019
റാങ്ക് ലിസ്റ്റ് നമ്പർ 347/2023/ERIII
കേരള PSC 12th പ്രിലിംസ്‌ പരീക്ഷ തീയതി 6 ഓഗസ്റ്റ് 2022 – ഘട്ടം 1,

27 ഓഗസ്റ്റ് 2022 – ഘട്ടം 2,

17 സെപ്റ്റംബർ 2022 – ഘട്ടം 3

കേരള PSC ഫയർമാൻ ട്രെയിനി പ്രിലിംസ്‌ റിസൾട്ട് തീയതി 20 സെപ്റ്റംബർ 2021
കേരള PSC ഫയർമാൻ ട്രെയിനി മെയിൻസ് പരീക്ഷ തീയതി 13 മാർച്ച് 2022
കേരള PSC ഫയർമാൻ ട്രെയിനി മെയിൻസ് റിസൾട്ട് തീയതി 19 ആഗസ്റ്റ് 2022
കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ്  തീയതി 24 മെയ് 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KPSC ഫയർമാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

KPSC ഫയർമാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്: കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക.

KPSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

ഫയർമാൻ (ട്രെയിനി) റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC ഫയർമാൻ ട്രെയിനി മെയിൻസ് പരീക്ഷ എഴുതുകയും, ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, നീന്തൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കാറ്റഗറി നമ്പർ, പോസ്റ്റിന്റെ പേര് റാങ്ക് ലിസ്റ്റ് PDF
139/2019, ഫയർമാൻ ട്രെയിനി ഡൗൺലോഡ് PDF

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് 2023 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

    • https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
    • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
    • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

FAQs

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് 2023 മെയ് 24 നു പ്രസിദ്ധീകരിച്ചു.

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഫയർമാൻ ട്രെയിനി റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.

asiyapramesh

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

14 mins ago

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024: കേരള…

21 mins ago

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024 വന്നു , 4660 ഒഴിവുകൾ,യോഗ്യത

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ  വിജ്ഞാപനം 2024 RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024: റെയിൽവേ…

23 mins ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

48 mins ago

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024, പട്ടിക, പ്രാധാന്യം

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024 ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024: വരയൻ പുലിയുടെ സംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന നിയമപരമായി…

2 hours ago

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024: കേരള…

4 hours ago