Kerala PSC Fire Woman Mains Result 2023: Kerala PSC Fire Woman Mains Result has started publishing from 22nd October 2022 on their official website. The short lists of Fire Woman Trainee (245/2020) have come district wise. Soon the short list of all the remaining posts like woman excise will be available soon. Kerala PSC will conduct the physical fitness test as soon as the short list is out. Kerala PSC will also publish the rank list soon including the winners in physical fitness test. Through this article you will get the information about Kerala PSC Fire Woman Mains Result 2023, Short List, Cut off Marks and on which date the Physical Fitness test will be conducted.
Kerala PSC Fire Woman Mains Result 2023 | |
Name of Organization | Kerala Public Service Commission, KPSC |
Post Name | Fire Woman |
Fire Woman Exam Date | 13 March 2022 |
Category | Result |
Status | Published |
Fire Woman Result Published Date | 22 October 2022 |
Kerala PSC PlusTwo Level Mains Result 2022
Kerala PSC Fire Woman Mains Result 2023: കേരള PSC ഫയർ വുമൺ മെയിൻ എക്സാം ഫലം 2023, ഫയർ വുമൺ മെയിൻ എക്സാം ഷോർട് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ച് തുങ്ങിയിട്ടുണ്ട്. കായിക ക്ഷമതാ പരീക്ഷയുടെ നടത്തിപ്പ് തീയതി, കട്ട് ഓഫ് മാർക്കുകൾ എന്നിവ OMR ഷീറ്റ് പരിശോധിക്കുന്ന പ്രക്രിയ ബോർഡ് പൂർത്തിയാക്കിയാലുടൻ പ്രസിദ്ധീകരിക്കും. കേരള PSC ഫയർ വുമൺ മെയിൻ എക്സാം ഫലം 2023, https://www.keralapsc.gov.in എന്ന വെബ്സൈറ്റിൽ കേരളാ PSC ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച് തുങ്ങി.
Fill the Form and Get all The Latest Job Alerts – Click here
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 മാർച്ച് 13 നു ഫയർ വുമൺ എക്സാമും, ഫയർ മാൻ എക്സാമും നടത്തി. ഫയർ വുമൺ പരീക്ഷയുടെ കട്ട്ഓഫ് സ്കോർ മറികടക്കാൻ ഉദ്യോഗാർത്ഥികൾ മതിയായ മാർക്ക് നേടിയിരിക്കണം. കട്ട് ഓഫ് മാർക്കിൽ കൂടുതൽ ലഭിച്ചവരെ കായിക ക്ഷമതാ പരീക്ഷയിൽ ഉൾപ്പെടുത്തും. കേരള PSC ഫയർ വുമൺ മെയിൻ എക്സാം റിസൾട്ട് 2023 (Kerala PSC Fire Woman Mains Result 2023) പരിശോധിക്കുന്നതിനായി ഈ ലേഖനം വായിക്കുന്നത് തുടരുക.
CEERI Junior Secretariat Assistant Recruitment 2022
Kerala PSC Fire Woman Mains Result 2023 Overview: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർ വുമൺ കാറ്റഗറി നമ്പർ 245/2020 മെയിൻ പരീക്ഷയുടെ ഫലം 2023 ഓക്ടോബർ 22 മുതൽ ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. ഫയർ വുമൺ മെയിൻ പരീക്ഷ ഫലം 2022 ആദ്യം വന്ന ജില്ല മലപ്പുറം ആണ്. 60.67 ആണ് കട്ട് ഓഫ് മാർക്ക്. മെയിൻ ലിസ്റ്റിൽ 52 പേർ മാത്രമാണ് ഇടം നേടിയത്. സപ്പ്ളിമെന്ററി ലിസ്റ്റിൽ ഇടം നേടിയത് 61 പേർ. ആകെ മൊത്തം 113 പേർ മാത്രമാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
Kerala PSC Fire Woman Mains Result 2023 | |
Name of Organization | Kerala Public Service Commission, KPSC |
Post Name | Fire Woman (Trainee) |
Exam Name | Fire Woman Exam |
Fire Woman Exam Date | 13 March 2022 |
Category | Result |
Status | Published |
Fire Woman Result Published Date | 22 October 2022 |
Job Location | Kerala |
Fire Woman Physical Efficiency Test | November 2022 |
Official Website | https://www.keralapsc.gov.in/ |
Kerala PSC Degree Level Prelims Answer Key 2022
കേരള PSC ഫയർ വുമൺ മെയിൻസ് ഫലം 2023 ലിങ്ക്: കേരള PSC ഫയർ വുമൺ മെയിൻസ് ഫലം 2023-ന്റെ പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ, ബോർഡ് ഷോർട്ട് ലിസ്റ്റിൽ യോഗ്യത നേടിയവരെ ഉൾപ്പെടുത്തും. കായികക്ഷമത ആവശ്യമുള്ള തസ്തികകളിലേക്ക് കായികക്ഷമത പരീക്ഷ നടത്തി വിജയിക്കുന്നവരെ ഉൾപ്പെടുത്തി റാങ്ക്ലിസ്റ് പ്രസിദ്ധീകരിക്കും. ഷോർട്ട് ലിസ്റ്റിൽ തങ്ങളുടെ പേര് കാണാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് പരിധി മറികടക്കാൻ മതിയായ മാർക്ക് നേടിയിരിക്കണം. ഫയർ വുമൺ മെയിൻസ് ഫലം 2022 ലിങ്ക് ചുവടെ ചേർക്കുന്നു.
Fire Woman Mains Result 2023 Link
കേരള പിഎസ്സി ഫയർ വുമൺ മെയിൻ പരീക്ഷ ഫലങ്ങളും കട്ട് ഓഫ് മാർക്കുകളും മെറിറ്റ് ലിസ്റ്റ് വിശദാംശങ്ങളും ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടുണ്ട്. കേരള പിഎസ്സി ഫയർ വുമൺ മെയിൻ എക്സാം എഴുതിയ ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയ്ക്കായി പരിശ്രമിക്കേണ്ടതുണ്ട്. ഷോർട്ട് ലിസ്റ്റ് വന്ന് തുടങ്ങിയത് കൊണ്ട് കായികക്ഷമത പരീക്ഷക്കുള്ള തീയതി കേരള പിഎസ്സി ഉടൻ പുറപ്പെടുവിക്കും. ഫയർ വുമൺ ഷോർട്ട് ലിസ്റ്റ് PDF ജില്ലാടിസ്ഥാനത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
Kerala PSC Fire Woman Short List 2023 PDF Download | ||
District Name | Post Name | Shortlist PDF |
Trivandrum | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Kollam | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Pathanamthitta | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Alappuzha | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Kottayam | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Ernakulam | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Idukki | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Thrissur | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Palakkad | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Malappuram | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Kozhikode | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Kannur | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Kasaragod | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Wayanad | Fire Woman (TRAINEE) (Category No. 245/2020) | Click Here |
Fireman/Firewoman Provisional Answer Key 2022
ഫയർ വുമൺ മെയിൻ പരീക്ഷയുടെ ഫലം, ഷോർട്ട് ലിസ്റ്റ്, കട്ട് ഓഫ് മാർക്കുകൾ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ എല്ലാ വശങ്ങളും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഫയർ വുമൺ മെയിൻ ഫലം ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
Women Civil Excise Officer Syllabus 2022
Kerala PSC Fire Woman Cut Off 2022 | ||
District Name | Post Name | Cut Off |
Trivandrum | Fire Woman (TRAINEE) (Category No. 245/2020) | 62.67 |
Kollam | Fire Woman (TRAINEE) (Category No. 245/2020) | —— |
Pathanamthitta | Fire Woman (TRAINEE) (Category No. 245/2020) | 59.33 |
Alappuzha | Fire Woman (TRAINEE) (Category No. 245/2020) | 61.67 |
Kottayam | Fire Woman (TRAINEE) (Category No. 245/2020) | 60.67 |
Ernakulam | Fire Woman (TRAINEE) (Category No. 245/2020) | —— |
Idukki | Fire Woman (TRAINEE) (Category No. 245/2020) | 57.33 |
Thrissur | Fire Woman (TRAINEE) (Category No. 245/2020) | 63.67 |
Palakkad | Fire Woman (TRAINEE) (Category No. 245/2020) | 63.67 |
Malappuram | Fire Woman (TRAINEE) (Category No. 245/2020) | 60.67 |
Kozhikode | Fire Woman (TRAINEE) (Category No. 245/2020) | 61.33 |
Kannur | Fire Woman (TRAINEE) (Category No. 245/2020) | 64 |
Kasaragod | Fire Woman (TRAINEE) (Category No. 245/2020) | 58 |
Wayanad | Fire Woman (TRAINEE) (Category No. 245/2020) | 57.67 |
Q1. കേരളാ PSC ഫയർ വുമൺ മെയിൻസ് പരീക്ഷ ഫലം 2023 ഷോർട്ട് ലിസ്റ്റ് എപ്പോൾ റിലീസ് ചെയ്യും?
Ans. കേരളാ PSC സിവിൽ എക്സൈസ് ഓഫീസർ മെയിൻസ് പരീക്ഷ ഫലം 2022 ഷോർട്ട് ലിസ്റ്റ് ഓക്ടോബർ 22 മുതൽ ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.
Q2. കേരളാ PSC ഫയർ വുമൺ മെയിൻസ് പരീക്ഷ ഫലം 2023 ഷോർട്ട് ലിസ്റ്റ് എവിടെ നിന്നും പരിശോധിക്കാനാവും?
Ans. കേരളാ PSC ഫയർ വുമൺ മെയിൻസ് പരീക്ഷ ഫലം 2023 ഷോർട്ട് ലിസ്റ്റ് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, ഈ ലേഖനത്തിൽ ലഭ്യമായ ഡയറക്റ്റ് ലിങ്ക് വഴിയോ ഫലം പ്രസിദ്ധീകരിക്കുന്നതിനനുസരിച്ച് നിങ്ങളുടെ ഫലം പരിശോധിക്കാവുന്നതാണ്.
Q3. Fire woman Trainee പോസ്റ്റുടെ മലപ്പുറം ജില്ലയുടെ കട്ട് ഓഫ് മാർക്ക് എത്ര?
Ans. Fire woman Trainee പോസ്റ്റുടെ മലപ്പുറം ജില്ലയുടെ കട്ട് ഓഫ് മാർക്ക് 60.67 ആണ്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
April Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
Yes, Kerala PSC Fire Woman Mains Result has been released.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:- ഹൈക്കോടതി കേരള അസിസ്റ്റന്റ്…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…