കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023 OUT

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 29 ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
തസ്തികയുടെ പേര് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
കാറ്റഗറി നമ്പർ 617/2021
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 29 മെയ് 2023
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രൊവിഷണൽ ആൻസർ കീ 30 മെയ് 2023
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഫൈനൽ ആൻസർ കീ 10 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF ഫൈനൽ ആൻസർ കീ PDF
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

FAQs

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .

Anjali

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 ലിങ്ക്

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ 09 ന്…

5 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ്…

7 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

7 hours ago

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

7 hours ago

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 OUT

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ…

8 hours ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

8 hours ago