കേരള PSC ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023 OUT, വിജ്ഞാപനം PDF

കേരള PSC ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023

കേരള PSC ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഫീമെയിൽ ഹൗസ് കീപ്പർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023 പരിശോധിക്കാവുന്നതാണ്. ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്
തസ്തികയുടെ പേര് ഹൗസ് കീപ്പർ (ഫീമെയിൽ)
കാറ്റഗറി നമ്പർ 730/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC ഹൗസ് കീപ്പർ ഹാൾ ടിക്കറ്റ് റിലീസ് തീയതി 26 ജൂലൈ 2023
കേരള PSC ഹൗസ് കീപ്പർ പരീക്ഷ തീയതി 09 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഹൗസ് കീപ്പർ പരീക്ഷ വിജ്ഞാപനം PDF

ഹൗസ് കീപ്പർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC ഹൗസ് കീപ്പർ പരീക്ഷ തീയതി വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഹൗസ് കീപ്പർ പരീക്ഷ വിജ്ഞാപനം  PDF

കേരള PSC ഹൗസ് കീപ്പർ പരീക്ഷ പാറ്റേൺ

കേരള PSC ഹൗസ് കീപ്പർ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC ഹൗസ് കീപ്പർ പരീക്ഷ പാറ്റേൺ
പാർട്ട് പ്രധാന വിഷയങ്ങൾ മാർക്ക്
പാർട്ട് I പൊതുവിജ്ഞാനം 40 മാർക്ക്
പാർട്ട് II ആനുകാലിക വിഷയങ്ങൾ 20 മാർക്ക്
പാർട്ട് III സയൻസ് 10 മാർക്ക്
പാർട്ട് IV പൊതുജനാരോഗ്യം 10 മാർക്ക്
പാർട്ട് V ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും 20 മാർക്ക്
ആകെ 100 മാർക്ക്

 

RELATED ARTICLES
കേരള PSC ഹൗസ് കീപ്പർ സിലബസ് 2023

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

ഫീമെയിൽ ഹൗസ് കീപ്പർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ഫീമെയിൽ ഹൗസ് കീപ്പർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഫീമെയിൽ ഹൗസ് കീപ്പർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

asiyapramesh

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 OUT

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…

48 mins ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 03 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 hour ago

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ PDF ഡൗൺലോഡ്

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:-  ഹൈക്കോടതി കേരള അസിസ്റ്റന്റ്…

1 hour ago

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…

2 hours ago

കേരള SET മുൻവർഷ ചോദ്യപേപ്പർ 1, 2, PDF ഡൗൺലോഡ്

കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…

3 hours ago

കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 OUT

കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024: കേരള…

3 hours ago