കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023 OUT, വിജ്ഞാപനം PDF

കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023

കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷ വിജയകരമായി എഴുതിയ ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 2023 പരിശോധിക്കാവുന്നതാണ്. കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കേരള PSC ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഡിഗ്രി ലെവൽ മെയിൻസ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള സിവിൽ പോലീസ്, സായുധ പോലീസ് ബെറ്റാലിയൻ, കേരളത്തിലെ സർവകലാശാലകൾ, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ), അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ
കാറ്റഗറി നമ്പർ 669/2022, 670/2022, 671/2022, 672/2022, 673/2022, 486/2022, 321/2022, 177/2021, 178/2021, 179/2021,
180/2021
കേരള PSC ഡിഗ്രി മെയിൻസ് ഹാൾ ടിക്കറ്റ് റിലീസ് തീയതി 09 ഓഗസ്റ്റ് 2023- സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ)
11 ഓഗസ്റ്റ് 2023- അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ
കേരള PSC ഡിഗ്രി മെയിൻസ് പരീക്ഷ തീയതി 23 ഓഗസ്റ്റ് 2023- സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനീ)
25 ഓഗസ്റ്റ് 2023- അസിസ്റ്റന്റ്
26 ഓഗസ്റ്റ് 2023- ഫീൽഡ് ഓഫീസർ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ഡിഗ്രി മെയിൻസ് പരീക്ഷ അറിയിപ്പ്  PDF

ഡിഗ്രി മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡിഗ്രി മെയിൻസ് പരീക്ഷ അറിയിപ്പ്  PDF 

RELATED ARTICLES
Kerala PSC Degree Mains Exam Syllabus Kerala PSC University Assistant Mains Exam Syllabus 2023
Kerala PSC Sub Inspector of Police Mains Syllabus 2023 Kerala PSC Field Officer Mains Syllabus 2023

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിഗ്രി മെയിൻസ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിഗ്രി മെയിൻസ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

ഡിഗ്രി മെയിൻസ് ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ഡിഗ്രി മെയിൻസ് ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഡിഗ്രി മെയിൻസ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

Anjali

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 07 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

4 hours ago

UPSC പരീക്ഷ കലണ്ടർ 2025 വന്നു, ഡൗൺലോഡ് PDF

UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…

6 hours ago

കേരള PSC ഡ്രൈവർ ആൻസർ കീ 2024 Out, PDF ഡൗൺലോഡ്

കേരള PSC ഡ്രൈവർ ആൻസർ കീ 2024 കേരള PSC ഡ്രൈവർ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…

7 hours ago

ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം, രജിസ്റ്റർ നൗ

ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം: വരാനിരിക്കുന്ന…

7 hours ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ:- കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നവർക്ക്…

8 hours ago

കേരള PSC ഡിഗ്രി പ്രിലിംസ് സിലബസ് 2024 ഡൗൺലോഡ് PDF

കേരള PSC ഡിഗ്രി പ്രിലിംസ് സിലബസ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സിലബസ് 2024: ഡിഗ്രി ലെവൽ പരീക്ഷയ്ക്കുള്ള…

9 hours ago