Categories: Latest PostNews

Kerala PSC decides to notification for 28 various posts | Latest News | 28 വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം നൽകാൻ കേരള പി.എസ്.സി തീരുമാനിച്ചു

 

വിവിധ വകുപ്പുകളിലായി 28 തസ്തികകളിലേക്കു വിജ്ഞാപനമിറക്കാൻ പിഎസ്‍‌സി യോഗം തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസി (കെഎഎസ്) ലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്തും.

വിജ്ഞാപനമിറക്കുന്ന തസ്തികകൾ:

ജനറൽ, സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ നിയോനറ്റോളജി, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, സയന്റിഫിക് അസിസ്റ്റന്റ് ( ഫിസിയോതെറപ്പി ),ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, മിൽമയിൽ ഡപ്യൂട്ടി എൻജിനീയർ (സിവിൽ) പാർട്ട് 1 ജനറൽ കാറ്റഗറി,പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി,പാർട്ട് 2 സൊസൈറ്റി കാറ്റഗറി, പോൾട്രി ഡവലപ്മെന്റ് കോർപറേഷനിൽ മാർക്കറ്റിങ് സൂപ്പർവൈസർ, കേരള അഗ്രോ മെഷിനറിയിൽ വർക് അസിസ്റ്റന്റ്.

ജനറൽ, ജില്ലാതലം: കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ മോട്ടർ മെക്കാനിക്.

എൻസിഎ– സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ഫാർമക്കോളജി (പട്ടികജാതി), അസി.പ്രഫസർ ഇൻ ഫാർമക്കോളജി (വിശ്വകർമ), അസി.പ്രഫസർ ഇൻ കാർഡിയോളജി (വിശ്വകർമ,പട്ടികജാതി),അസി.പ്രഫസർ ഇൻ പീഡിയാട്രിക് സർജറി (ഈഴവ/ബില്ലവ/തീയ, ഹിന്ദു നാടാർ), അസി.പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ (മുസ്‌ലിം),അസി.പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ (ഹിന്ദു നാടാർ, വിശ്വകർമ), അസി. പ്രഫസർ ഇൻ അനസ്തീസിയോളജി (മുസ്‌ലിം), അസി.പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് (ഈഴവ/ തീയ /ബില്ലവ),അസി.പ്രഫസർ ഇൻ ഫിസിയോളജി (ഈഴവ, വിശ്വകർമ,പട്ടികവർഗം), അസി.പ്രഫസർ ഇൻ ഫിസിയോളജി (പട്ടികജാതി),അസി.പ്രഫസർ ഇൻ ന്യൂറോളജി (മുസ്‌ലിം, ധീവര),അസി.പ്രഫസർ ഇൻ പഞ്ചകർമ (പട്ടികജാതി). കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മേറ്റ് (മൈൻസ്–പട്ടികജാതി).

എൻസിഎ– ജില്ലാതലം: തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 ( മുസ്‌ലിം), എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി– പട്ടികജാതി–വിമുക്തഭടൻമാർ).

 

അത്തരം പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- FEST75

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

asiyapramesh

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

7 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

8 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

8 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

9 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

10 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

10 hours ago