കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി 2023

കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതിക്കൊപ്പം, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
പോസ്റ്റിന്റെ പേര് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ
കാറ്റഗറി നമ്പർ 556/2021
കൺഫർമേഷൻ തീയതി 2023 ഏപ്രിൽ 22 മുതൽ 2023 മെയ് 11 വരെ
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ അഡ്മിറ്റ് കാർഡ് തീയതി 22 ജൂൺ 2023
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതി 6 ജൂലൈ 2023
പരീക്ഷാ മോഡ് ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ പാറ്റേൺ

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
കേരള PSC അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ പാറ്റേൺ
പാർട്ട് മൊഡ്യൂളുകൾ ടോപ്പിക്കുകൾ മാർക്ക്
പാർട്ട് I: സിവിൽ എഞ്ചിനീയറിംഗ് (50 മാർക്ക്) മൊഡ്യൂൾ I Mechanics of Solids and Structural Analysis, Fluid Mechanics and Water Resources Engineering 10 മാർക്ക്
മൊഡ്യൂൾ II Surveying and Levelling, Quantity Surveying and Valuation, Building materials, Construction Technology, Construction Management 12 മാർക്ക്
മൊഡ്യൂൾ III Environmental Engineering, Design of Structures 14 മാർക്ക്
മൊഡ്യൂൾ IV Geotechnical Engineering, Transportation Engineering and Urban Planning 14 മാർക്ക്
പാർട്ട് II: അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് (50 മാർക്ക്) മൊഡ്യൂൾ I Hydrology, Soil and Water Conservation Engineering 15 മാർക്ക്
മൊഡ്യൂൾ II Irrigation and Drainage Engineering 20 മാർക്ക്
മൊഡ്യൂൾ III Farm Machinery and Power Engineering 10 മാർക്ക്
മൊഡ്യൂൾ IV Agricultural Processing Engineering 5 മാർക്ക്
ആകെ 100 മാർക്ക്

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ കേരള പിഎസ്‌സി സിലബസ് 2023

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷാ തീയതിക്കൊപ്പം, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ സിലബസ് 2023

 

FAQs

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ തീയതി എന്നാണ് പ്രസിദ്ധീകരിച്ചത്?

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ തീയതി ഏപ്രിൽ 22 നു പ്രസിദ്ധീകരിച്ചു.

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ പരീക്ഷ എപ്പോൾ നടത്തും?

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ ജൂലൈ 6 നു നടത്തും.

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ അഡ്മിറ്റ് കാർഡ് എപ്പോഴാണ് റിലീസ് ചെയ്യുക?

കേരള പിഎസ്‌സി അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ അഡ്മിറ്റ് കാർഡ് 2023 ജൂൺ 22-ന് റിലീസ് ചെയ്യും.

asiyapramesh

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

3 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

4 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

5 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

5 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

6 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

7 hours ago