കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ 2023 OUT

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ 2023

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 07 ന് അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, പൊതുമരാമത്ത് വകുപ്പ്, കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
തസ്തികയുടെ പേര് അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
കാറ്റഗറി നമ്പർ 053/2022, 252/2022, 524/2022
അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ പരീക്ഷ തീയതി 07 ജൂൺ 2023
അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ പ്രൊവിഷണൽ ആൻസർ കീ 13 ജൂൺ 2023
അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ & പ്രൊവിഷണൽ ആൻസർ കീ PDF
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) ഇംഗ്ലീഷ് ഡൗൺലോഡ് PDF

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

 

FAQs

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .

Anjali

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 07 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

15 hours ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സിലബസ്, പരീക്ഷ പാറ്റേൺ 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സിലബസ് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സിലബസ്: ഈ പേജിൽ, നിങ്ങൾക്ക് കേരള ഹൈക്കോടതി അസിസ്റ്റൻ്റ്  പരീക്ഷാ…

16 hours ago

കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 വന്നു

കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി…

17 hours ago

UPSC പരീക്ഷ കലണ്ടർ 2025 വന്നു, ഡൗൺലോഡ് PDF

UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…

17 hours ago

കേരള PSC ഡ്രൈവർ ആൻസർ കീ 2024 Out, PDF ഡൗൺലോഡ്

കേരള PSC ഡ്രൈവർ ആൻസർ കീ 2024 കേരള PSC ഡ്രൈവർ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…

18 hours ago

ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം, രജിസ്റ്റർ നൗ

ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം: വരാനിരിക്കുന്ന…

18 hours ago