Categories: Latest PostNews

Kerala High Court Assistant New Live Batch | 5 Days Left- Join Hurry up

 

Kerala High Court Assistant New Batch:- പ്രിയ സുഹൃത്തുക്കളെ, കേരള HCA പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പുതിയ ബാച്ച്  കേരള ലൈവ് ക്ലാസുകൾ   ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പുതിയ ബാച്ച് ആഗസ്ത് 16 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഒരു ബാച്ച് ലൈവിൽ നടന്നു കൊണ്ടിരിക്കെയാണ് നിങ്ങൾക്കായി പുതിയ ലൈവ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ Adda247 പദ്ധതി ഒരുക്കിയിരിക്കുന്നത്. പുതിയ ബാച്ച് തുടങ്ങാൻ ഇനി 5 നാൾ കൂടി മികച്ച തീരുമാനമെടുത്ത് കേരള ഹൈക്കോടതി അസിസ്റ്റന്റ് പുതിയ ബാച്ച് കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!

Kerala High Court Assistant New Batch കോഴ്സിന്റെ വിശദാംശങ്ങൾ

കേരള ഹൈ കോടതിയിൽ ഏറ്റവും മികച്ച ജോലി  സ്വപ്നം    കാണുന്ന എല്ലാവർക്കും  ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു  വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി  പഠിച്ചു  തീർക്കാനും,മികച്ച രീതിയിൽ  ഉള്ള  നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി  നിങ്ങളുടെ ലക്ഷ്യത്തിൽ  എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു.

 

Kerala High Court Assistant New Batch കോഴ്സ് ഹൈലൈറ്റുകൾ

  • 175 +മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസുകൾ
  • വിദഗ്ദ്ധരായ അധ്യാപകർ
  • പൂർണമായും സിലബസ് അധിഷ്ഠിതമായ  ക്ലാസുകൾ
  • മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾ
  • സംശയ നിവാരണ ക്ലാസുകൾ
  • റിവിഷൻ ക്ലാസുകൾ
  • മാതൃക പരീക്ഷകൾ
  • തത്സമയ ക്ലാസുകൾ
  • ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ്‌ വീഡിയോ ക്ലാസുകൾ
  • സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ

Kerala High Court Assistant New Batch കോഴ്സ് ഭാഷ

മലയാളം, ഇംഗ്ലീഷ്

 

Kerala High Court Assistant New Batch കോഴ്സ് ആരംഭിക്കുന്ന തീയതിയും സമയവും

ആരംഭ തീയതി:- 16 – ആഗസ്ത് -2021

സമയം :- ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ 11 AM TO 12.30PM , 2 PM TO 3.30PM (4 ദിവസവും 2  ക്ലാസ് വീതം)

 

Kerala High Court Assistant New Batch കോഴ്സ് വാലിഡിറ്റി

കോഴ്സ് വാലിഡിറ്റി :- 24 മാസം

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Assistant New Live Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

 

 

asiyapramesh

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

4 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

5 hours ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

6 hours ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

6 hours ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

8 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

8 hours ago