IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 (IOB Recruitment 2022): ഇന്ത്യൻ ഓവർസീസ് ബാങ്ക് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @www.iob.in പ്രസിദ്ധീകരിച്ചു. നവംബർ 08 നാണ് IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്.
IOB Recruitment 2022 | |
Organization | Indian Overseas Bank |
Category | Government Jobs |
Official Website | www.iob.in |
Fill the Form and Get all The Latest Job Alerts – Click here
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
IOB Recruitment 2022 | |
Organization | Indian Overseas Bank |
Category | Government Jobs |
Post Name | Specialist Officers |
IOB Recruitment 2022 Online Application Starts | 08th November 2022 |
IOB Recruitment 2022 Last Date to Apply | 30th November 2022 |
Mode of Application | Online |
Vacancy | 25 |
Salary | Rs.48170 – Rs.69810/- |
Official Website | www.iob.in |
Defence Research & Development Organization Recruitment 2022
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനം pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
IOB Recruitment 2022 Notification pdf
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്കുള്ള 25 ഒഴിവുകൾ നികത്താൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
IOB Recruitment 2022 | |
Name of the Post | Vacancies |
Manager-Business Analyst | 1 |
Manager-Data Engineer | 2 |
Manager-Cloud Engineer | 1 |
Manager-Data Scientist | 1 |
Manager-Network Security Engineer | 1 |
Manager-Oracle DBA | 2 |
Manager-Middleware Engineer | 1 |
Manager-Service Administrator | 2 |
Manager-Network- Routing & Switching Engineer | 2 |
Manager-Hardware Engineer | 1 |
Manager-Solution Architect | 1 |
Manager – Digital Banking (RTGS/ NEFT) | 1 |
Manager – Digital Banking (Debit Card & ATM Switch) | 1 |
Manager – ATM Managed Services & ATM Switch | 2 |
Manager – Merchant Acquisition | 1 |
Manager – Digital Banking (IB, MB, UPI) | 3 |
Manager – Digital Banking (Reconciliation) | 1 |
Manager –Compliance & Audit | 1 |
Total | 25 |
JIPMER Nursing Officer Recruitment 2022
IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം . ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് സജീവമായിട്ടുണ്ട് . ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 30 ആണ്.
IOB Recruitment 2022 Apply Online Link
ഉദ്യോഗാർത്ഥികൾ സ്പെഷ്യലിസ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :
IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 നിശ്ചിത പ്രായപരിധി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിസ്തരിച്ചിരിക്കുന്നു.
IOB Recruitment 2022 | |
Post | Age Limit |
Specialist Officer | 25 – 30 years |
IOB Recruitment 2022 | |
Post | Educational Qualification |
Business Analyst |
|
Data Engineer |
|
Cloud Engineer |
|
Data Scientist |
|
All the Other Posts |
|
Vikram Sarabhai Space Centre Recruitment 2022
IOB Recruitment 2022 | |
Category | Fees |
SC/ST/PWD/ | Rs.100/- |
UR/ EWS/ OBC | Rs.500/- |
Kerala Devaswom Board Watcher Recruitment 2022
IOB Recruitment 2022 | |
Post | Scale of Pay |
IT Professionals | 48170 – 1740 / 1 – 49910 – 1990 / 10 – 69810 |
Kerala LBS Center LDC Recruitment 2022
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…