Malyalam govt jobs   »   IBPS ക്ലർക്ക് വിജ്ഞാപനം   »   IBPS ക്ലർക്ക് പരീക്ഷാ തീയതി

IBPS ക്ലർക്ക് പരീക്ഷാ തീയതി 2023 OUT, അറിയിപ്പ് PDF

IBPS ക്ലർക്ക് പരീക്ഷാ തീയതി

IBPS ക്ലർക്ക് പരീക്ഷാ തീയതി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS ക്ലർക്ക് പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ക്ലറിക്കൽ കേഡർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന IBPS ക്ലർക്ക് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. IBPS ക്ലർക്ക് പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും.

IBPS ക്ലർക്ക് പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS ക്ലർക്ക് പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS ക്ലർക്ക് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് ക്ലർക്ക്
IBPS ക്ലർക്ക് ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 ജൂലൈ 2023
IBPS ക്ലർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023
ഒഴിവുകൾ 4045
ശമ്പളം Rs.19,900- Rs.47920/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌ + മെയിൻസ്
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS ക്ലർക്ക് പരീക്ഷാ തീയതി 2023

ക്ലറിക്കൽ കേഡർ തസ്തികയുടെ പ്രിലിംസ്‌ മെയിൻസ് പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

IBPS ക്ലർക്ക് പരീക്ഷാ തീയതി 2023
പരീക്ഷ പരീക്ഷാ തീയതി
പ്രിലിമിനറി പരീക്ഷ 26 ഓഗസ്റ്റ്, 27 ഓഗസ്റ്റ്, 02 സെപ്റ്റംബർ 2023
മെയിൻസ് പരീക്ഷ 07 ഒക്ടോബർ 2023

IBPS ക്ലർക്ക് പരീക്ഷാ അറിയിപ്പ് PDF

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ പ്രസിദ്ധീകരിച്ച IBPS പരീക്ഷാ കലണ്ടർ പ്രകാരം IBPS ക്ലർക്ക് പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IBPS- ന്റെ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS ക്ലർക്ക് പരീക്ഷാ അറിയിപ്പ് PDF ഡൗൺലോഡ് 

RELATED ARTICLES
IBPS ക്ലർക്ക് വിജ്ഞാപനം 2023 IBPS ക്ലർക്ക് അപ്ലൈ ഓൺലൈൻ 2023
IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം IBPS ക്ലർക്ക് സിലബസ് 2023

Sharing is caring!

FAQs

IBPS ക്ലർക്ക് പരീക്ഷാ എപ്പോൾ നടക്കും?

IBPS ക്ലർക്ക് പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ ഓഗസ്റ്റ്- ഒക്ടോബർ മാസങ്ങളിൽ നടക്കും.

IBPS ക്ലർക്ക് പരീക്ഷാ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

IBPS ക്ലർക്ക് പരീക്ഷാ അറിയിപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.