Malyalam govt jobs   »   IBPS ക്ലർക്ക് വിജ്ഞാപനം   »   IBPS ക്ലർക്ക് സിലബസ്

IBPS ക്ലർക്ക് സിലബസ് 2023, പ്രിലിംസ്‌ ആൻഡ് മെയിൻസ് പരീക്ഷ സിലബസ്

IBPS ക്ലർക്ക് സിലബസ് 2023

IBPS ക്ലർക്ക് സിലബസ് 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) പ്രിലിംസ്‌ ആൻഡ് മെയിൻസ് പരീക്ഷയ്ക്ക് വേണ്ടി IBPS ക്ലർക്ക് സിലബസ് 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS ക്ലർക്ക് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ IBPS ക്ലർക്ക് പ്രിലിമിനറി, മെയിൻ പരീക്ഷ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ഏറ്റവും പുതിയ IBPS ക്ലർക്ക് സിലബസും 2023 പരീക്ഷാ പാറ്റേണും വിശദമായി ചുവടെ നൽകിയിരിക്കുന്നു, അതുവഴി ഉദ്യോഗാർത്ഥികൾക്ക് അവരുടെ തയ്യാറെടുപ്പ് ചെയ്യാൻ കഴിയും.

IBPS ക്ലർക്ക് സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS ക്ലർക്ക് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS ക്ലർക്ക് സിലബസ് 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS)
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് ക്ലർക്ക്
IBPS ക്ലർക്ക് ഷോർട്ട് നോട്ടീസ് തീയതി 27 ജൂൺ 2023
IBPS ക്ലർക്ക് വിജ്ഞാപനം റിലീസ്  തീയതി 01 ജൂലൈ
IBPS ക്ലർക്ക് ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 ജൂലൈ 2023
IBPS ക്ലർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌ + മെയിൻസ്
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS ക്ലർക്ക് പ്രിലിംസ്‌ 2023 പരീക്ഷ പാറ്റേൺ

IBPS പ്രിലിംസ് പരീക്ഷയുടെ ദൈർഘ്യം 1 മണിക്കൂറാണ്, അതിൽ ഓരോ വിഭാഗത്തിനും 20 മിനിറ്റാണ്, ആകെ 100 മാർക്ക്.

  • IBPS ക്ലർക്ക് പ്രിലിംസ് ഘട്ടത്തിൽ ആകെ 1 മണിക്കൂർ ദൈർഘ്യമുള്ള മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരിക്കും.
  • ആകെ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (MCQ) ഉണ്ടാകും.
  • IBPS തീരുമാനിക്കുന്ന ഓരോ വിഭാഗത്തിനും വ്യക്തിഗതമായി മിനിമം കട്ട്-ഓഫ് മാർക്ക് ഉറപ്പാക്കിക്കൊണ്ട് അപേക്ഷകർ മൂന്ന് ടെസ്റ്റുകളിൽ ഓരോന്നിലും യോഗ്യത നേടേണ്ടതുണ്ട്.
IBPS ക്ലർക്ക് പ്രിലിംസ്‌ 2023 പരീക്ഷ പാറ്റേൺ
വിഭാഗങ്ങൾ ചോദ്യങ്ങളുടെ എണ്ണം പരമാവധി മാർക്ക് ദൈർഘ്യം (മിനിറ്റുകളിൽ)
ഇംഗ്ലീഷ് ഭാഷ 30 30 20
നുമേരിക്കൽ എബിലിറ്റി 35 35 20
റീസണിംഗ് എബിലിറ്റി 35 35 20
ടോട്ടൽ 100 100 60

IBPS ക്ലർക്ക് പ്രിലിംസ്‌ സിലബസ് 2023

IBPS ക്ലർക്ക് പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, റീസണിംഗ് എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. IBPS ക്ലർക്ക് പ്രിലിംസ്‌ സിലബസ് ചുവടെ നൽകിയിരിക്കുന്നു.

IBPS ക്ലർക്ക് പ്രിലിംസ്‌ സിലബസ് 2023
ഇംഗ്ലീഷ് ഭാഷ Vocabulary, grammar, sentence structure, synonyms, antonyms and their correct usage; Spot the Error, Fill in the Blanks, Synonyms/ Homonyms, Antonyms, Spellings/ Detecting mis-spelt words, Idioms & Phrases, One word substitution, Improvement of Sentences, Active/ Passive Voice of Verbs, Conversion into Direct/ Indirect narration, Shuffling of Sentence parts, Shuffling of Sentences in a passage, Cloze Passage, Comprehension Passage.
നുമേരിക്കൽ എബിലിറ്റി BODMAS, Square & Cube, Square & cube root, Indices, fraction, percentage, Missing Number series, Wrong number series, Linear equation, Quadratic equation, Quantity comparison, Ratio and Proportion, Percentage, Number System and HCF & LCM, Average, Age, Partnership, Mixture and Alligation, Simple Interest, Compound Interest, Time and Work, Pipe and Cistern, Profit & Loss and Discount, Speed Time Distance, Boat And stream, Train, Mensuration 2D and 3D, Probability and Permutation & combination, Table DI, Missing Table DI, Single Pie chart DI and Multiple pie chart DI, Line chart DI, Bar chart DI, Mixed DI, Caselet, Data Sufficiency: Two Statement.
റീസണിംഗ് എബിലിറ്റി Odd man out, Coding-Decoding, Blood Relation, Causes and Effects, Decision Making, Assertion and Reason, Statements and Action, Courses, Analogy, Blood Relation, Series Test, Direction Test, Statement and Assumption, Statement and Conclusion, Inequalities, Syllogism, Alphabet Test, Ranking and Time, Sitting Arrangements, Figure Series, Word Formation, Puzzles

IBPS ക്ലർക്ക് മെയിൻസ് 2023 പരീക്ഷ പാറ്റേൺ

IBPS ക്ലർക്ക് മെയിൻ പരീക്ഷയ്ക്ക് 160 മിനിറ്റ് ദൈർഘ്യമുള്ള 190 ചോദ്യങ്ങളുണ്ടാകും.

  • IBPS ക്ലർക്ക് പരീക്ഷയിൽ മെയിൻസിന് വ്യത്യസ്ത സെക്ഷണൽ ടൈമിംഗുകളോടെ നാല് വിഭാഗങ്ങളുണ്ടാകും.
  • നേരത്തെ, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി വിഭാഗങ്ങൾ പ്രത്യേകം നടത്തിയിരുന്നു. എന്നാൽ, IBPS-ന്റെ സമീപകാല അപ്‌ഡേറ്റ് അനുസരിച്ച്, ഈ രണ്ട് വിഭാഗങ്ങളും ഒന്നിച്ച് മൊത്തം 50 മാർക്കുകൾ ഉൾക്കൊള്ളുന്നു.
IBPS ക്ലർക്ക് മെയിൻസ് 2023 പരീക്ഷ പാറ്റേൺ
വിഭാഗങ്ങൾ ചോദ്യങ്ങളുടെ എണ്ണം പരമാവധി മാർക്ക് ദൈർഘ്യം (മിനിറ്റുകളിൽ)
ജനറൽ/ ഫിനാൻഷ്യൽ അവേർനെസ് 50 50 35
ഇംഗ്ലീഷ് ഭാഷ 40 40 35
റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിട്യൂട് 50 60 45
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂട് 50 50 45
ടോട്ടൽ 190 200 160

IBPS ക്ലർക്ക് മെയിൻസ് സിലബസ് 2023

IBPS ക്ലർക്ക് മെയിൻ പരീക്ഷയിൽ ആകെ 4 വിഭാഗങ്ങളുണ്ട് – ജനറൽ ഇംഗ്ലീഷ്, റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഫിനാൻഷ്യൽ അവയർനെസ്. IBPS ക്ലർക്ക് മെയിൻസ് സിലബസ് ചുവടെ നൽകിയിരിക്കുന്നു.

  • ജനറൽ/ ഫിനാൻഷ്യൽ അവേർനെസ്: 

National Current Affairs, International Current Affairs, State Current Affairs, Sports News, Central Government Schemes, Agreements/MoU, Books & Authors, Summits & Conferences, Defense News, Science & Technology News, Banking and Financial Awareness, Static Awareness, Recent RBI Circulars Based Questions, Business & Economy related News, Important Days, Obituaries, Important Appointments, Important Awards & Honours, Union Budget 2023-24, Economic Survey 2022-23, Ranks/Reports/Indexes

  • ഇംഗ്ലീഷ് ഭാഷ:

Reading comprehension: Conventional, Multiple Short RC, Comprehensive RC

Fillers: Single, Double blanks, Double sentence single blanks, Triple blanks, Multiple Options, Sentence Completion, Vocab +Fillers

Sentence Rearrangement: Conventional, Mixed Rearrangement, Sentence +Paragraph, Phrase swapping, Phrase rearrangement

Error Detection: Old Pattern, Jumbled Error, Multiple Error, Sentence Based Error, Sentence Improvement single option, Sentence Improvement multiple option, similar sentences

Inferences: Paragraph Based, Sentence Based, Word Based

Coherent Paragraph

Paragraph Completion

Starters

Word Swap

Word Rearrangement

Spelling Error

Idioms and Phrases: Meanings, Usage, Fillers

Match The Columns: 3 columns, 2 columns based, column based fillers

Cloze Test: Blank, Replacement, Phrase, Pair Words

Phrase Swapping

Word Usage: Single, Multiple

  • റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിട്യൂട്

Seating Arrangement: Circular Seating Arrangement (Inscribed); Square / Rectangle / Triangular seating Arrangement (Inscribed); Linear seating arrangement; Single row / Uncertain; Double row; Triple row; Blood Relation Based Seating Arrangement

Miscellaneous: Inequality (Coded);Distance and Direction (Normal);Coding-Decoding (Coded);Blood Relation (Coded);Input – Output (Arrangement / Shifting); Resultant Miscellaneous; Syllogism(Normal, Reverse);Series(Alpha-numeric-symbol based, Coded Series);Order – Ranking Mains (Comparison); Data – Sufficiency (2 / 3 statement); Word / Number Based

Logical Reasoning: Statement + Assumption; Statement + Inference; Statement + Conclusion

  • ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂട്

Approximation: BODMAS, Square & Cube, Square & Cube root, Indices, Fraction, Percentage etc.

Number Series: Missing Number series, Wrong number series, Double Pattern series, Statement and Variable based number series etc.

Inequality: Quadratic equation, Quantity comparison, Statement based Quadratic equation etc.

Arithmetic (Simple Arithmetic, Variable based Arithmetic, Filler Based Arithmetic, Multiple statement and Multiple options-based Arithmetic): Ratio and Proportion, Percentage, Number System & HCF and LCM, Basic of Algebra, Average, Age, Partnership, Mixture and Alligation, Simple Interest, Compound Interest, Time and Work, Pipe and Cistern, Profit & Loss and Discount, Speed Time Distance, Boat And stream, Train, Mensuration 2D and 3D, Probability and Permutation and combination, etc.

Data Interpretation: Table Data Interpretation (Simple table DI, Missing Table DI, Variable based table DI), Pie chart Data Interpretation (percentage + Degree based and Missing & Variable based), Line chart DI (Single and Multiple line chart), Bar chart DI (Single and Multiple line chart), Mixed DI, Caselet (Table based caselet, Venn Diagram based caselet Arithmetic and Filler based caselet), Radar Data Interpretation, Arithmetic Topic wise Data Interpretation, New pattern Data Interpretation (Scatter, Stock, Funnel, Sunburst) etc.

Data Sufficiency: Two Statement and Three statements data Sufficiency

Sharing is caring!

FAQs

IBPS ക്ലർക്കിനുള്ള വിശദമായ സിലബസ് എവിടെ നിന്ന് ലഭിക്കും?

IBPS ക്ലർക്കിനുള്ള വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS ക്ലർക്ക് പ്രിലിമിനറി പരീക്ഷ രീതി എന്താണ്?

IBPS ക്ലർക്കിനുള്ള വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.