Categories: Latest PostNews

HIGH COURT ASSISTANT 3.0 | CRASH BATCH- JOIN NOW |ഹൈ കോർട്ട് അസിസ്റ്റന്റ് 3.0 – ക്രഷ് ബാച്ച്

 

HIGH COURT ASSISTANT 3.0 BATCH

 

HIGH COURT ASSISTANT 3.0 BATCH :- പ്രിയ സുഹൃത്തുക്കളെ, കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള ഹൈ കോർട്ട് അസിസ്റ്റന്റ് 3.0 ബാച്ച് (HIGH COURT ASSISTANT 3.0 BATCH) കേരള ലൈവ് ക്ലാസുകൾ   ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കേരള ഹൈ കോർട്ട് അസിസ്റ്റന്റ് 3.0 പുതിയ ബാച്ച് സെപ്റ്റംബർ 6 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. രണ്ടു ബാച്ച് ലൈവിൽ നടന്നു കൊണ്ടിരിക്കെയാണ് നിങ്ങൾക്കായി മൂന്നാമതായൊരു പുതിയ ലൈവ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ Adda247 പദ്ധതി ഒരുക്കിയിരിക്കുന്നത്. മികച്ച തീരുമാനമെടുത്ത് കേരള ഹൈക്കോടതി അസിസ്റ്റന്റ് 3.0 ബാച്ച് (HIGH COURT ASSISTANT 3.0 BATCH) കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 ആഴ്ചപ്പതിപ്പ് | ആനുകാലിക വിവരങ്ങൾ
August 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/23144613/Weekly-Current-Affairs-3rd-week-August-2021-in-Malayalam.pdf”]

 

High Court Assistant 3.0 Batch കോഴ്‌സിന്റെ വിശദാംശങ്ങൾ

കേരള ഹൈ കോടതിയിൽ ഏറ്റവും മികച്ച ജോലി  സ്വപ്നം    കാണുന്ന എല്ലാവർക്കും  ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു  വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി  പഠിച്ചു  തീർക്കാനും,മികച്ച രീതിയിൽ  ഉള്ള  നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി  നിങ്ങളുടെ ലക്ഷ്യത്തിൽ  എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു.

 

High Court Assistant 3.0 Batch കോഴ്‌സ് ഹൈലൈറ്റുകൾ

 

  • 175 +മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസുകൾ
  • വിദഗ്ദ്ധരായ അധ്യാപകർ
  • പൂർണമായും സിലബസ്  അധിഷ്ഠിതമായ  ക്ലാസുകൾ
  • മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾ
  • സംശയ നിവാരണ ക്ലാസുകൾ
  • റിവിഷൻ ക്ലാസുകൾ
  • മാതൃക പരീക്ഷകൾ
  • തത്സമയ ക്ലാസുകൾ
  • ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ്‌ വീഡിയോ ക്ലാസുകൾ
  • സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ

 

High Court Assistant 3.0 Batch കോഴ്‌സ് ഭാഷ

 

മലയാളം, ഇംഗ്ലീഷ്

 

[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം ആനുകാലികം പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും PDF മലയാളത്തിൽ ” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/04092949/MONTHLY-CURRENT-AFFAIRS-IMPORTANT-QUESTION-AND-ANSWERS-IN-MALAYALAM-JULY-2021.docx-1.pdf”]

High Court Assistant 3.0 Batch കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും

 

  • ആരംഭ തീയതി:- 6 – സെപ്റ്റംബർ -2021
  • സമയം :- ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ

 

High Court Assistant 3.0 Batch കോഴ്‌സ് വാലിഡിറ്റി

 

  • കോഴ്സ് വാലിഡിറ്റി :- 12 മാസം

 

Watch Video: High Court Assistant 3.0 Batch

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Assistant 3.0

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

asiyapramesh

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

50 mins ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

1 hour ago

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024: കേരള…

2 hours ago

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024 വന്നു , 4660 ഒഴിവുകൾ,യോഗ്യത

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ  വിജ്ഞാപനം 2024 RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024: റെയിൽവേ…

2 hours ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

2 hours ago

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024, പട്ടിക, പ്രാധാന്യം

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024 ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024: വരയൻ പുലിയുടെ സംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന നിയമപരമായി…

3 hours ago