EPFO SSA റിക്രൂട്ട്മെന്റ് (EPFO SSA Recruitment): തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നി തസ്തികളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മാർച്ച് 22 നാണ് EPFO SSA വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26 ആണ്. EPFO SSA റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO SSA റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
EPFO SSA Recruitment 2023 | |
Organization | Employees’ Provident Fund Organization |
Category | Government Jobs |
Exam Level | National |
Name of the Post | Social Security Assistant, Stenographer |
EPFO SSA Recruitment Online Application Starts | 27th March 2023 |
EPFO SSA Recruitment Last Date to Apply | 26th April 2023 |
Mode of Application | Online |
Vacancy | 2859 |
Selection Process | Written Test & Skill Test |
Salary | Rs.25500- Rs.92300/- |
Official Website | www.epfindia.gov.in |
Fill out the Form and Get all The Latest Job Alerts – Click here
EPFO SSA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് EPFO SSA വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
EPFO SSA Notification Download Pdf
EPFO Stenographer Notification Download Pdf
EPFO SSA Vacancy 2023 | |
Name of the Post | Vacancy |
Social Security Assistant | 2674 |
Stenographer | 185 |
EPFO SSA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 26 ആണ്.
EPFO Stenographer Apply Online Link
ഉദ്യോഗാർത്ഥികൾ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EPFO SSA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
EPFO SSA Age Limit | |
Name of the Post | Age Limit |
Social Security Assistant, Stenographer | 18- 27 years |
ഉദ്യോഗാർത്ഥികൾ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EPFO SSA വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
EPFO SSA Qualification Details | |
Name of the Post | Educational Qualification |
Social Security Assistant | (i) Bachelor’s Degree from a recognized University (ii) A typing speed of 35 words per minute in English or 30 words per minute in Hindi on computer. |
Stenographer | (i) 12th Standard pass from a recognized Board (ii) Skill Test Norms- Dictation: Ten minutes at the rate of 80 words per minute. Transcription: Fifty minutes (English)/ Sixty Five minutes (Hindi). (Only on the Computer) |
EPFO SSA ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
EPFO SSA Salary 2023 | |
Name of the Post | Salary |
Social Security Assistant | Level 5 (Rs.29200- Rs.92300) |
Stenographer | Level 4 (Rs.25500- Rs.81100) |
EPFO SSA അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
EPFO SSA Application Fee | |
Category | Application Fee |
Others | Rs.700/- |
Female/SC/ST/PWBD | Nil |
RELATED ARTICLES | |
ISRO IPRC Receruitment 2023 | CRPF Constable Notification 2023 |
KELSA Recruitment 2023 |
EPFO SSA Notification was released on 22nd March.
The last date to apply is 26th April.
There are 2859 vacancies.
കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…