Categories: Exam DateLatest Post

EPFO SSA പരീക്ഷാ തീയതി 2023 OUT, അറിയിപ്പ് PDF

EPFO SSA പരീക്ഷാ തീയതി

EPFO SSA പരീക്ഷാ തീയതി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO)  ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന EPFO SSA പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. EPFO SSA പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

EPFO SSA ആൻഡ് സ്റ്റെനോ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EPFO SSA ആൻഡ് സ്റ്റെനോ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EPFO SSA ആൻഡ് സ്റ്റെനോ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ
ഒഴിവുകൾ 2859
ശമ്പളം Rs.25500- Rs.92300/-
സെലക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.epfindia.gov.in

Fill the Form and Get all The Latest Job Alerts – Click here

EPFO SSA പരീക്ഷ അറിയിപ്പ് PDF

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളുടെ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് EPFO-യുടെ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EPFO SSA പരീക്ഷ അറിയിപ്പ് PDF ഡൗൺലോഡ്

EPFO SSA പരീക്ഷാ തീയതി 2023

സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

EPFO SSA പരീക്ഷാ തീയതി 2023
തസ്തികയുടെ പേര് പരീക്ഷാ തീയതി
സ്റ്റെനോഗ്രാഫർ 01 ഓഗസ്റ്റ് 2023
സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് 18 ഓഗസ്റ്റ്, 21 ഓഗസ്റ്റ്, 22 ഓഗസ്റ്റ്, 23 ഓഗസ്റ്റ് 2023

 

RELATED ARTICLES
EPFO SSA മുൻവർഷ ചോദ്യപേപ്പർ EPFO SSA സിലബസ് 2023
EPFO സ്റ്റെനോഗ്രാഫർ സിലബസ് 2023 EPFO SSA കേരള റിക്രൂട്ട്മെന്റ് 2023
EPFO SSA റിക്രൂട്ട്മെന്റ് 2023

FAQs

EPFO SSA പരീക്ഷാ എപ്പോൾ നടക്കും?

EPFO SSA, സ്റ്റെനോ പരീക്ഷകൾ ഓഗസ്റ്റ് മാസത്തിൽ നടക്കും.

EPFO SSA പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

EPFO SSA പരീക്ഷ അറിയിപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.

Anjali

കേരള PSC LGS ഹാൾ ടിക്കറ്റ് 2024 വന്നു, അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ലിങ്ക്

കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…

8 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

9 hours ago

KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…

10 hours ago

SSC CHSL മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…

11 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…

11 hours ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

12 hours ago