Malyalam govt jobs   »   Result   »   DRDO സയന്റിസ്റ്റ് B റിസൾട്ട് 2023
Top Performing

DRDO സയന്റിസ്റ്റ് B റിസൾട്ട് 2023 OUT, ഡൗൺലോഡ് PDF

DRDO സയന്റിസ്റ്റ് B റിസൾട്ട് 2023

DRDO സയന്റിസ്റ്റ് B റിസൾട്ട്: ഡിഫെൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.drdo.gov.in ൽ DRDO സയന്റിസ്റ്റ് B റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂൺ 9 നാണ് DRDO സയന്റിസ്റ്റ് B റിസൾട്ട് പ്രസിദ്ധീകരിച്ചത്. DRDO സയന്റിസ്റ്റ് B പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ DRDO സയന്റിസ്റ്റ് B റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

DRDO സയന്റിസ്റ്റ് B റിസൾട്ട്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ DRDO സയന്റിസ്റ്റ് B റിസൾട്ട്  സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

DRDO സയന്റിസ്റ്റ് B റിസൾട്ട്
ഓർഗനൈസേഷൻ ഡിഫെൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ
കാറ്റഗറി  റിസൾട്ട്
തസ്തികയുടെ പേര് സയന്റിസ്റ്റ് B
DRDO സയന്റിസ്റ്റ് B പരീക്ഷ തീയതി 11 ഡിസംബർ 2022
DRDO സയന്റിസ്റ്റ് B റിസൾട്ട് തീയതി 9 ജൂൺ 2023
ഒഴിവുകൾ 630
ശമ്പളം Rs.56,000 – Rs.1,00,000/-
ഔദ്യോഗിക വെബ്സൈറ്റ് www.drdo.gov.in

Fill out the Form and Get all The Latest Job Alerts – Click here

DRDO സയന്റിസ്റ്റ് B റിസൾട്ട് ലിങ്ക്

DRDO സയന്റിസ്റ്റ് B റിസൾട്ട് പുറത്തിറങ്ങി. DRDO സയന്റിസ്റ്റ് B റിസൾട്ട് പരിശോധിക്കാനുള്ള  ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് DRDO സയന്റിസ്റ്റ് B റിസൾട്ട് പരിശോധിക്കാവുന്നതാണ്.

DRDO സയന്റിസ്റ്റ് B റിസൾട്ട് ലിങ്ക്

DRDO സയന്റിസ്റ്റ് B റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • www.drdo.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “സയന്റിസ്റ്റ് B” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “സയന്റിസ്റ്റ് B റിസൾട്ട് ഓഫ് അഡ്മിൻ & അലൈഡ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷിച്ച തസ്തികയുടെ പേര്, അപ്ലിക്കേഷൻ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് റിസൾട്ട് പരിശോധിക്കുക.
RELATED ARTICLES
DRDO Salary DRDO Recruitment 2022

Sharing is caring!

DRDO സയന്റിസ്റ്റ് B റിസൾട്ട് 2023 OUT, ഡൗൺലോഡ് PDF_3.1

FAQs

ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ DRDO സയന്റിസ്റ്റ് B റിസൾട്ട് പുറത്തിറക്കിയോ?

അതെ, DRDO സയന്റിസ്റ്റ് B റിസൾട്ട് പ്രഖ്യാപിച്ചു.

DRDO സയന്റിസ്റ്റ് B റിസൾട്ട് എങ്ങനെ പരിശോധിക്കാം?

DRDO സയന്റിസ്റ്റ് B റിസൾട്ട് പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.