Malyalam govt jobs   »   Admit Card   »   DRDO Admit Card 2023

DRDO Admit Card 2023 Out- Download Admit Card, Direct Link Available- ഡിഫെൻസ് റിസർച്ച് & ഡെവലൊപ്മെന്റ് ഓർഗനൈസേഷൻ (DRDO) അഡ്മിറ്റ് കാർഡ് 2023 

DRDO Admit Card 2023: Defence Research & Development Organization has released the DRDO Admit Card on its official website @www.drdo.gov.in. Candidates who have applied for various posts given in CEPTAM-10/A&A Advertisement, can now download the admit card. The exam will be conducted in the month of March. All the details regarding DRDO 2023 Admit Card will be provided in this article.

DRDO Admit Card 2023
Organization Defence Research & Development Organization
Category Admit Card
Advertisement No. CEPTAM-10/A&A
Admit Card Release Date 2nd March
Official Website www.drdo.gov.in

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

DRDO Admit Card 2023

DRDO Admit Card Download: ഡിഫെൻസ് റിസർച്ച് & ഡെവലൊപ്മെന്റ് ഓർഗനൈസേഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.drdo.gov.in ൽ DRDO 2023 Admit Card പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ DRDO അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌വർഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ചെയ്യാം. DRDO Admit Card ഡൗൺലോഡ് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

DRDO Ceptam 10 Admit Card 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ DRDO Ceptam 10 Admit Card സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

DRDO Ceptam 10 Admit Card 2023
Organization Defence Research & Development Organization
Category Admit Card
Advertisement No. CEPTAM-10/A&A
DRDO Recruitment 2022 Last Date to Apply 9th December 2022 (05:00 PM)
Post Name Junior Translation Officer, Stenographer Grade-I, Stenographer Grade-II, Administrative Assistant, Store Assistant, Security Assistant, Vehicle Operator, Fire Engine Driver, Fireman
Commencement of Admit Card Download 2nd March 2023
Closure of Admit Card Download 20th March 2023
DRDO Exam Date March 2023
Mode of Examination Tier I & Tier II
Exam Duration 60 Minutes
Language English & Hindi
Vacancy 1061
Salary Rs.19900 – Rs.112400/-
Official Website www.drdo.gov.in

DRDO Ceptam 10 Admit Card Download

ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് DRDO Ceptam 10 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

DRDO Admit Card Download Link

How to Download DRDO Admit Card 2023

  • മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ www.drdo.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “DRDO റിക്രൂട്ട്മെന്റ് (CEPTAM നോട്ടീസ് ബോർഡ്)” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Advertisement-> CEPTAM-10/A&A എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ” ഡൗൺലോഡ് അഡ്മിറ്റ് കാർഡ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • DRDO അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. Pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES
DRDO Syllabus DRDO Salary
DRDO Recruitment 2022 DRDO CEPTAM 2022 Complete Batch

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Has DRDO released the Admit Card?

Yes, DRDO Ceptam10 Admit Card has been released.

From where can I download DRDO admit card?

The direct link to download DRDO admit card is provided in the article.