Malyalam govt jobs   »   Degree level prelims exam Postponed   »   Degree level prelims exam Postponed

ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റിവച്ചു (Degree level Preliminary Exam Postponed): Kerala PSC update

ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റിവച്ചു (Degree level Preliminary Exam Postponed): Kerala PSC update: കേരള പിഎസ്‌സി സെപ്റ്റംബറിൽ  നടത്താൻ നിശ്ചിയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷകൾ മാറ്റി. സെപ്റ്റംബർ 18, 25 തീയതികളിലായി പ്രഖ്യാപിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.  കോവിഡ് പാൻഡെമിക് പശ്ചാത്തലം കൂടാതെ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ നിപ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തെ തുടർന്നാണ് ബിരുധ തല പ്രാഥമിക പരീക്ഷ മാറ്റിവെക്കാൻ പി എസ്‌ സി തീരുമാനിച്ചത്. ബിരുദ തല പ്രാഥമിക പരീക്ഷ (Degree level Preliminary Exam) മാറ്റിവെച്ചതിനെക്കുറിച്ചുള്ള  വിശദവിവരങ്ങൾ ഈ ലേഖനത്തിൽ നിന്നും കൂടുതലായി വായിച്ചറിയാം.

 

ആഗസ്റ്റ് 2021 മാസപ്പതിപ്പ് | ജയം സമകാലിക വിവരങ്ങൾ
August 2021

×
×

Download your free content now!

Download success!

ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റിവച്ചു (Degree level Preliminary Exam Postponed)_50.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Degree level Preliminary Exam Postponed: Overview (അവലോകനം)

മാറ്റിവെച്ച ബിരുദ തല പ്രാഥമിക പരീക്ഷകൾ യഥാക്രമം ഒക്ടോബർ 23, 30 തീയതികളിലായാവും നടത്തുക. കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് റിപോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് നടത്തുന്നതിന് പരിമിതിയുണ്ട്. ഇക്കാരണത്താലാണ് പരീക്ഷ മാറ്റവച്ചിരിക്കുന്നതെന്ന് പിഎസ്‌സി അറിയിച്ചു.

Read More: Weekly Current Affairs PDF in Malayalam September 1st week

Degree level Preliminary Exam Postponed: Descriptive Exam (വിവരണാത്മക പരീക്ഷ)

സെപ്റ്റംബർ 7 ന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്കും മാറ്റി നിശ്ചയിച്ചു.

Read More: Kerala PSC Recognition For B.Voc Course

Degree Level Preliminary Exam Postponed: Important Links (പ്രധാനപ്പെട്ട ലിങ്കുകൾ)

ഔദ്യോഗിക വെബ്സൈറ്റ്

Click here

വിജ്ഞാപന വിശദാംശങ്ങൾ

Click here

Read More: Kerala PSC Notification in 40 posts soon

Watch Video: Degree Level Preliminary Exam Postponed (വീഡിയോ കാണുക)

Degree Level Preliminary Exam Postponed: FAQ (പതിവുചോദ്യങ്ങൾ)

Q1. മാറ്റി വെച്ച PSC  ഡിഗ്രി ലെവൽ പ്രീലിമിനറി പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് എപ്പോൾ ഡൗൺലോഡ് ചെയ്യാം?

Ans: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി പി എസ്‌ സി പിന്നീട് അറിയിക്കുന്നതാണ്. കൂടാതെ Adda247 ഇൽ നിന്നും നിങ്ങൾക്ക് ആ വിവരങ്ങൾ ലഭിക്കും.

Q2. ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷക്കുള്ള സ്ഥിരീകരണം ഇനിയും നൽകേണ്ടതുണ്ടോ?

Ans. ആവശ്യം ഇല്ല. മുന്നേ തന്നെ സ്ഥിരീകണം നൽകിയത് മതിയാവും.
Q3. ഡിഗ്രി ലെവൽ പരീക്ഷക്കായുള്ള പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കാൻ സാധിക്കുമോ?

Ans. പി എസ്‌ സി പരീക്ഷകൾക്ക് പരീക്ഷ എഴുതുവാനുള്ള സ്ഥിരീകരണം നൽകുന്ന സമയത്തു ജില്ലകൾ തിരഞ്ഞെടുക്കുവാനുള്ള അവസരം നൽകുന്നുണ്ട്. പരീക്ഷ കേന്ദ്രം ആവശ്യമുള്ള ജില്ലയിലേക്ക് കമ്മ്യൂണിക്കേഷൻ അഡ്രസ് ഉദ്യോഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിനു ശേഷം ജില്ലാ തിരഞ്ഞെടുത്തു സ്ഥിരീകരണം(Confirmation) നല്കാവുന്നതുമാണ്. ആയതിനാൽ പി എസ്‌ സി പരീക്ഷകൾക്ക് ജില്ലാമാറ്റം, പരീക്ഷാകേന്ദ്രമാറ്റം എന്നിവ പിന്നീട് അനുവദിക്കുന്നതല്ല.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റിവച്ചു (Degree level Preliminary Exam Postponed)_60.1
Kerala High court Assistant 3.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

Download your free content now!

Congratulations!

ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റിവച്ചു (Degree level Preliminary Exam Postponed)_50.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റിവച്ചു (Degree level Preliminary Exam Postponed)_90.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.