Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Register Now:- Scholarship Test for Kerala PSC 10th Level Prelims 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(b) കൊൽക്കത്ത
(c) ബംഗളൂരു
(d) അഹമ്മദാബാദ്
Q2. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ സ്ഥാപിതമാകുന്നത് എവിടെയാണ്?
(a) കന്യാകുമാരി
(b) തൃശൂർ
(c) കാഞ്ചീപുരം
(d) അമരാവതി
Practice Now:- Current Affairs Quiz 23rd March 2023
(a) ബാഗ്ലൂർ
(b) ലഡാക്
(c) ഡാർജിലിംഗ്
(d) ഊട്ടി
Q4. 2023 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ഫ്യൂമിയോ കിഷിദ (Fumio Kishida) ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
(a) സൗത്ത് കൊറിയ
(b) ചൈന
(c) ജപ്പാൻ
(d) നോർത്ത് കൊറിയ
Read More:- ഇൻകം ടാക്സ് റിക്രൂട്ട്മെന്റ് 2023
(a) ജർമ്മനി
(b) ഇറ്റലി
(c) ഫ്രാൻസ്
(d) നെതർലാൻഡ്
Q6. സ്കൂൾ കുട്ടികളിൽ പൗരബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതി ഏത്?
(a) ചിന്ത
(b) സംവാദ
(c) കൂട്ടായ്മ
(d) സേവന
Q7. ഏത് സംസ്ഥാനത്തിന്റെ 18-ാമത്തെ വന്യജീവി സങ്കേതമാണ് തന്തൈ പെരിയാർ വന്യജീവി സങ്കേതം?
(a) കർണാടക
(b) തെലുങ്കാന
(c) ആന്ധ്രാപ്രദേശ്
(d) തമിഴ്നാട്
Read More:- Assistant Professor Notification 2023
(a) 34
(b) 35
(c) 36
(d) 37
Q9. 2023 വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
(a)123
(b)124
(c)125
(d) 126
Q10. മ്യൂസിക് അക്കാദമിയുടെ 2023 ലെ സംഗീത കലാനിധി അവാർഡിന് തിരഞ്ഞെടുത്തത് ആരെയാണ്?
(a) ബോംബൈ ജയശ്രീ
(b) കെ എസ് ചിത്ര
(c) ശ്രേയ ഘോഷാൽ
(d) ശോഭന
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (c)
Sol. ബംഗളൂരു
S2. Ans. (b)
Sol. തൃശൂർ
S3. Ans. (b)
Sol. ലഡാക്
S4. Ans. (c)
Sol. ജപ്പാൻ
- 2023 G7 സമ്മിറ്റ് വേദി – ജപ്പാൻ.
- 2023 G20 സമ്മിറ്റ് വേദി – ഇന്ത്യ( ഡൽഹി)
S5. Ans. (c)
Sol. ഫ്രാൻസ്
S6. Ans. (b)
Sol. സംവാദ
S7. Ans. (d)
Sol. തമിഴ്നാട്
S8. Ans. (c)
Sol. 36
S9. Ans. (d)
Sol. 126
S10. Ans. (a)
Sol. ബോംബൈ ജയശ്രീ