Daily Current Affairs Quiz in Malayalam For KPSC [22nd February 2023] | ദൈനംദിന ആനുകാലിക ക്വിസ്
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Q1. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കളെ വെടിവെച്ച് കൊല്ലാൻ ഒരുങ്ങുന്ന രാജ്യം?
(a) ജർമ്മനി
(b) ഓസ്ട്രേലിയ
(c) പാകിസ്ഥാൻ
(d) അമേരിക്ക
Q2. 76 മത് ബാഫ്റ്റ ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്?
(a) ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
(b) എൽവിസ്
(c) ദ ബൻഷീസ് ഓഫ് ഇനിഷെറിൻ
(d) ടാർ
Q3. നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലെ യിലെ കേപ്ഹോൺ മുനമ്പ് വലംവച്ച മലയാളി നാവികൻ?
(a) അജേഷ് ടോമി
(b) അഭിലാഷ് ടോമി
(c) നിഖിലേഷ് ടോമി
(d) നികേഷ് ടോമി
Q4. ബ്രിഗേഡിയർ ബി. ഡി മിശ്ര ഏതു കേന്ദ്ര ഭരണ പ്രദേശത്തിലെ പുതിയ ലെഫ്റ്റനെന്റ് ഗവർണർ ആയാണ് നിയമിതനായത്?
(a) ലഡാക്ക്
(b) ജമ്മു കാശ്മീർ
(c) ലക്ഷദ്വീപ്
(d) ആൻഡമാൻ നിക്കോബാർ
Q5. എനിക്ക് എന്റെ വഴി എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
(a) കെ സച്ചിദാനന്ദൻ
(b) ടി പത്മനാഭൻ
(c) ബെന്യാമിൻ
(d) P. സച്ചിതാനന്ദൻ
Q6. ദാദാ സാഹേബ് ഫാൽകെ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2023 ൽ മികച്ച നടിയായി തിരെഞ്ഞെടുത്തത്?
(a) ദീപിക പദുകോൺ
(b) ആലിയ ബട്ട്
(c) റാണി മുഖർജി
(d) രേഖ
Q7. സാഹിബ് ഫാൽകെ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023 മികച്ച വില്ലനുള്ള പുരസ്കാരം നേടിയത്?
(a) ദുൽഖർ സൽമാൻ
(b) ഫഹദ് ഫാസിൽ
(c) നിവിൻ പോളി
(d) ഷൈൻ ടോം ചാക്കോ
Q8. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് നടക്കുന്നത് എന്നു മുതൽ എന്നു വരെ?
(a) ഫെബ്രുവരി 24 മുതൽ 27 വരെ
(b) ഫെബ്രുവരി 25 മുതൽ 28 വരെ
(c) ഫെബ്രുവരി 25 മുതൽ 27 വരെ
(d) ഫെബ്രുവരി 21 മുതൽ 25 വരെ
Q9. ക്രിക്കറ്റിലെ ബോർഡർ-ഗവാസ്കർ ട്രോഫി ഏത് രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് മത്സരമാണ്?
(a) ഇന്ത്യ- ഇംഗ്ലണ്ട്
(b) ഇന്ത്യ-ന്യൂസിലൻഡ്
(c) ഇന്ത്യ-ഓസ്ട്രേലിയ
(d) ഇന്ത്യ- ദക്ഷിണാഫ്രിക്ക
Q10. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് വിരാട് കോലി എത്ര ഇന്നിംഗ്സുകളിൽ നിന്നുമാണ് മറികടന്നത്?
ഈ പുരസ്ക്കാരം നേടുന്ന ആദ്യ മലയാളി താരമാണ് ദുൽഖർ സൽമാൻ
S8 .Ans. (b)
Sol. ഫെബ്രുവരി 25 മുതൽ 28 വരെ
ഉത്തരവാദിത്വ ടൂറിസം മേഖലയിലെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, ഈ രംഗത്തെ നവപ്രവണതകൾ കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിൽ കൂടി ചേർക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
S9 .Ans. (c)
Sol. ഇന്ത്യ-ഓസ്ട്രേലിയ
2023 ലെ ബോർഡർ – ഗവാസ്കർ ട്രോഫി ഇന്ത്യക്ക്
S10 .Ans. (d)
Sol. 549
അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമാണ് വിരാട് കോലി
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
Q10. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് വിരാട് കോലി എത്ര ഇന്നിംഗ്സുകളിൽ നിന്നുമാണ് മറികടന്നത്?