Malyalam govt jobs   »   Notification   »   CSIR IIP Recruitment 2023

CSIR IIP റിക്രൂട്ട്മെന്റ് 2023 – യോഗ്യതാ മാനദണ്ഡം & ഒഴിവുകൾ പരിശോധിക്കുക| ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

CSIR IIP റിക്രൂട്ട്മെന്റ് 2023 : CSIR- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം CSIR IIP റിക്രൂട്ട്‌മെന്റ് 2023 അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ @https://www.iip.res.in/ ൽ പ്രസിദ്ധീകരിച്ചു. CSIR- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം റിക്രൂട്ട്‌മെന്റ് 2023 ജനുവരി 22-ന് പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം പോസ്റ്റിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 30 ആണ്. CSIR IIP റിക്രൂട്ട്‌മെന്റ് 2023 നെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ നൽകുന്നതായിരിക്കും.

CSIR IIP Recruitment 2023
Organization CSIR- Indian Institute of Petroleum
Category Government Jobs
Official Website https://www.iip.res.in/

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

CSIR IIP റിക്രൂട്ട്മെന്റ് 2023

CSIR IIP റിക്രൂട്ട്മെന്റ് 2023 : CSIR- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @https://www.iip.res.in/ ൽ CSIR IIP റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. ജനുവരി 22 നാണ് CSIR IIP റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിജ്ഞാപനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 30 ആണ്. CSIR IIP റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Kerala PSC Overseer (KSCDC) Exam Syllabus 2023

CSIR IIP റിക്രൂട്ട്മെന്റ് 2023 : അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSIR IIP റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CSIR IIP Recruitment 2023
Organization CSIR- Indian Institute of Petroleum
Category Government Jobs
Advertisement No. 01/2023
Name of the Post Junior Secretarial Assistant (General), Secretarial Assistant (Store and Purchase), Secretarial Assistant (Finance and Accounts) and Junior Stenographer
CSIR IIP Recruitment Online Application Starts 22nd January 2023
CSIR IIP Recruitment Last Date To Apply 30th January 2023
Type of Recruitment Direct Recruitment
Total no. of Post 11
Grade/Pay Scale Rs.19,900 – 81,100/-
Official Website https://www.iip.res.in/

Kerala PSC Overseer (KSCDC) Exam Date 2023

CSIR IIP റിക്രൂട്ട്മെന്റ് 2023 : വിജ്ഞാപന PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CSIR IIP Recruitment 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

CSIR IIP Recruitment 2023 Notification pdf

CSIR IIP റിക്രൂട്ട്മെന്റ് 2023 : ഒഴിവ്

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ നിലവിൽ 11 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

CSIR IIP Recruitment 2023
Post Name Vacancy
Junior Secretarial Assistant (General) 03
Secretarial Assistant (Store and Purchase) 02
Secretarial Assistant (Finance and Accounts) 02
Junior Stenographer 04

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) റിക്രൂട്ട്മെന്റ് 2023

CSIR IIP റിക്രൂട്ട്മെന്റ് 2023 : ശമ്പളം

CSIR IIP Recruitment 2023
Post Name Salary
Junior Secretarial Assistant (General) Rs 19,900/- to 63,200/-
Secretarial Assistant (Store and Purchase) Rs 19,900/- to 63,200/-
Secretarial Assistant (Finance and Accounts) Rs 19,900/- to 63,200/-
Junior Stenographer Rs 25,500/- to 81,100/-

High Court of Kerala Personal Assistant Recruitment 2023

CSIR IIP റിക്രൂട്ട്മെന്റ് 2023 : ഓൺലൈൻ അപേക്ഷ

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ജനറൽ), സെക്രട്ടേറിയൽ അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേസ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ജൂനിയർ സ്റ്റെനോഗ്രാഫർ എന്നീ ട്രെയിനികളുടെ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 30 ആണ്.

CSIR IIP Recruitment 2023 Apply Online Link

CSIR IIP റിക്രൂട്ട്മെന്റ് 2023 : പ്രായപരിധി

CSIR IIP Recruitment 2023
Post Name Age Limit
Junior Secretarial Assistant (General) 28
Secretarial Assistant (Store and Purchase) 28
Secretarial Assistant (Finance and Accounts) 28
Junior Stenographer 27

CSEB Recruitment 2023

CSIR IIP റിക്രൂട്ട്മെന്റ് 2023 : യോഗ്യതാ വിശദാംശങ്ങൾ

CSIR IIP Recruitment 2023 
Post Name Qualification
Junior Secretarial Assistant (General) Plus Two/ XII
Proficiency in computer typing speed ( 35 w.p.m in English and 30 w.p.m in Hindi)
Secretarial Assistant (Store and Purchase)
Secretarial Assistant (Finance and Accounts)
Junior Stenographer Plus Two/ XII
Proficiency in Stenography

Kerala High Court Confidential Assistant Grade II Recruitment 2023

CSIR IIP റിക്രൂട്ട്‌മെന്റ് 2023-ന് എങ്ങനെ അപേക്ഷിക്കാം

  • https://www.iip.res.in/ വെബ്സൈറ്റ് സന്ദർശിക്കുക.
  • തുടർന്ന് CSIR- Indian Institute of Petroleum വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി CSIR IIP Recruitment 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  • Apply Online എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ നിർദേശിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
  • ഒരു പുതിയ ടാബ് തുറക്കും അതിൽ അപേക്ഷ ഫീസ് അടയ്ക്കുക.
  • Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was CSIR IIP Recruitment 2023 released ?

CSIR IIP Recruitment was released on 22nd January 2023.

When is the last date to apply for CSIR IIP Recruitment 2023 ?

The last date to apply is 30th January 2023.