Malyalam govt jobs   »   Notification   »   CRPF Recruitment 2023

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) റിക്രൂട്ട്മെന്റ് 2023| ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്,വിജ്ഞാപനം PDF, ഒഴിവുകൾ പരിശോധിക്കുക

CRPF റിക്രൂട്ട്മെന്റ് 2023 (CRPF Recruitment 2023): സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @crpf.nic.in CRPF റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. ഡിസംബർ 26 നാണ് CRPF റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ആണ്. CRPF റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

CRPF Recruitment 2023
Organization Central Reserve Police Force
Category Government Jobs
Official Website crpf.nic.in

Fill the Form and Get all The Latest Job Alerts – Click here

SBI Manager Notification 2022| Apply Online_70.1
Adda247 Kerala Telegram Link

CRPF റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CRPF Recruitment 2023
Organization Central Reserve Police Force
Category Government Jobs
Name of the Post Assistant Sub Inspector (Steno), Head Constable (Ministerial)
CRPF Recruitment Online Application Starts 4th January 2023
CRPF Recruitment Last Date to Apply 31st January 2023 (Date Extended)
Vacancy 1458
Scale of Pay Rs.25500- Rs.81100/-
Mode of Application Online
Scheme of Examination Computer Based Test, Skill Test, Physical Standard Test, Documents Verification and Detailed Medical Examination(DME)
Official Website crpf.nic.in

AAI Junior Executive ATC Notification 2022

CRPF റിക്രൂട്ട്മെന്റ് 2023: വിജ്ഞാപനം PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CRPF വിജ്ഞാപനം 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

CRPF റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

CRPF Recruitment 2023 New Notification

CRPF റിക്രൂട്ട്മെന്റ് 2023: പ്രധാനപ്പെട്ട തീയതികൾ

CRPF Recruitment 2023
CRPF Notification Date 26th December 2022
CRPF Recruitment Online Application Starts 4th January 2023
CRPF Recruitment Last Date to Apply 31st January 2023
Release of Admit Card for Computer Based Test 15th February 2023
Schedule of Computer Based Test (Tentative) 22nd- 28th February 2023

CRPF HC & ASI 2023 Salary & Job Profile

CRPF റിക്രൂട്ട്മെന്റ് 2023: അപേക്ഷ ലിങ്ക്

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 31 ആണ്.

CRPF Recruitment 2023 Apply Online Link  (active)

CRPF റിക്രൂട്ട്മെന്റ് 2023: ഒഴിവുകൾ

CRPF Recruitment 2023
POST UR EWS OBC SC ST TOTAL
Assistant Sub Inspector (Steno) 58 14 39 21 11 143
Head Constable (Ministerial) 532 132 355 197 99 1315

Kerala PSC Exam Calendar March 2023

CRPF റിക്രൂട്ട്മെന്റ് 2023: പ്രായപരിധി

CRPF Recruitment 2023
Name of the Post Age Limit
ASI (Steno) & Head Constable (Ministerial) 18- 25 years (i.e, born between 26/01/1998 and 25/01/2005)

Kerala High Court Confidential Assistant Grade II Recruitment 2023

CRPF റിക്രൂട്ട്മെന്റ് 2023: വിദ്യാഭ്യാസ യോഗ്യത

CRPF Recruitment 2023
Name of the Post Educational Qualification
ASI (Steno) & Head Constable (Ministerial) Candidates must have passed Intermediate (10+2) or equivalent exam from a board or university recognized by Central or State Government.

NDA Online Application 2023

CRPF റിക്രൂട്ട്മെന്റ് 2023: ശമ്പളം

CRPF Recruitment 2023
POST PAY LEVEL PAY MATRIX
Assistant Sub Inspector (Steno) 05 Rs.29200- Rs.92300/-
Head Constable (Ministerial) 04 Rs.25500- Rs.81100/-

ISRO LDC, UDC & സ്റ്റെനോ റിക്രൂട്ട്‌മെന്റ് 2022

CRPF റിക്രൂട്ട്മെന്റ് 2023: അപേക്ഷ ഫീസ്

CRPF Recruitment 2023
Category Application Fees
General/ EWS/ OBC Rs.100
SC/ ST/ Ex-servicemen/ Female Nil

Kerala PSC Beat Forest Officer Recruitment 2023

CRPF റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • crpf.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “റിക്രൂട്ട്മെന്റ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “വ്യൂ ഓൾ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “മിനിസ്റ്റീരിയൽ സ്റ്റാഫ്- അപ്ലൈ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

CRPF ഹെഡ് കോൺസ്റ്റബിൾ സിലബസ് 2023

FAQ: CRPF റിക്രൂട്ട്മെന്റ് 2023

Q. CRPF ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കണം?

Ans. CRPF ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ മുകളിൽ നലകിയിട്ടുണ്ട്.

Q. CRPF ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി എന്നാണ്?

Ans. CRPF ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 ആണ്.

Q. CRPF ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?

Ans. CRPF ASI (സ്റ്റെനോ) ഹെഡ് കോൺസ്റ്റബിൾ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡം മുകളിൽ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

SBI Manager Notification 2022| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was CRPF Recruitment released?

CRPF Recruitment was released on 26th December.

When is the last date to apply for ASI (Steno) & Head Constable (Ministerial) posts?

The last date to apply for ASI (Steno) & Head Constable (Ministerial) posts is 31st January.