CRPF HC & ASI പരീക്ഷാ തീയതി 2023,CRPF അഡ്മിറ്റ് കാർഡ് ലഭ്യതാ പരിശോധിക്കുക

CRPF HC & ASI പരീക്ഷാ തീയതി 2023

CRPF HC&ASI പരീക്ഷാ തീയതി 2023: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.crpf.aero ൽ  CRPF HC & ASI പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. ഹെഡ് കോൺസ്റ്റബിൾ,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ(സ്റ്റെനോഗ്രാഫർ) എന്നീ  തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് CRPF പരീക്ഷാ തീയതി പരിശോധിക്കാം. CRPF HC & ASI 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

CRPF HC & ASI പരീക്ഷാ തീയതി 2023
Organization സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
Category Exam Date
Status Released
Post Name ഹെഡ് കോൺസ്റ്റബിൾ,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ(സ്റ്റെനോഗ്രാഫർ)
Exam Name CRPF Recruitment 2023
CRPF HC&ASI Exam Date 22nd to 28th February 2023
Official Website https://www.crpf.in/

CRPF HC & ASI പരീക്ഷാ തീയതി 2023

CRPF HC & ASI പരീക്ഷാ തീയതി 2023:സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് പരീക്ഷയ്ക്കുള്ള CRPF HC & ASI പരീക്ഷാ തീയതി 2023 അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.crpf.in-ൽ അറിയിച്ചു. CRPF HC & ASI പരീക്ഷാ തീയതി 2023 നെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലേഖനം പൂർണമായും വായിക്കുക.

CRPF HC & ASI പരീക്ഷാ തീയതി 2023 പ്രധാന തീയതികൾ

താഴെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF HC&ASI പരീക്ഷാ തീയതി 2023 മായി ബന്ധപ്പെട്ട എല്ലാ പ്രധാന തീയതികളും ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.

CRPF HC&ASI പരീക്ഷാ തീയതി 2023 പ്രധാന തീയതികൾ
CRPF HC&ASI Notification Release Date 27th December 2022
CRPF HC&ASI Apply Online Last Date 31st January 2023
CRPF HC & ASI Admit Card 15th February 2023
CRPF HC & ASI Exam Date 22nd to 28th February 2023

 

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

 

CRPF HC & ASI അഡ്മിറ്റ് കാർഡ് 2023

CRPF HC & ASI അഡ്മിറ്റ് കാർഡ് 2023 താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. CRPF HC & ASI ഹാൾ ടിക്കറ്റ് Pdf താഴെയുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.

CRPF HC & ASI അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ്

Kerala PSC 10th Level Prelims Result 2023

CRPF HC & ASI പരീക്ഷാ തീയതി

ഹെഡ് കോൺസ്റ്റബിൾ,അസിസ്റ്റന്റ് സബ്ഇ ൻസ്പെക്ടർ(സ്റ്റെനോഗ്രാഫർ) എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടികയിൽ നിന്ന് അതത് തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികൾ പരിശോധിക്കാം.

CRPF HC & ASI പരീക്ഷാ തീയതി 2023
Head Constable and Assistant Sub Inspector 22nd to 28th February 2023

KVS പരീക്ഷ തീയതി 2023

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Central Exams Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

FAQs

When will held the CRPF HC & ASI Exam 2023?

CRPF HC & ASI Exam 2023 will held on 22nd to 28th February 2023.

kpaswathi

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

1 day ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

1 day ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

1 day ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

2 days ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

2 days ago