Malyalam govt jobs   »   Notification   »   CRPF കോൺസ്റ്റബിൾ യോഗ്യതാ മാനദണ്ഡം 2023

CRPF കോൺസ്റ്റബിൾ യോഗ്യതാ മാനദണ്ഡം പരിശോധിക്കുക

CRPF കോൺസ്റ്റബിൾ യോഗ്യതാ മാനദണ്ഡം

CRPF കോൺസ്റ്റബിൾ യോഗ്യതാ മാനദണ്ഡം (CRPF Constable Eligibility Criteria 2023): മാർച്ച് 15 നു സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @crpf.nic.in ൽ CRPF കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് തസ്തിക അനുസരിച്ചുള്ള CRPF കോൺസ്റ്റബിൾ യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ആണ്. CRPF യോഗ്യതാ മാനദണ്ഡം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

If you have any query regarding the CRPF recruitment, Kindly fill the form given below.

CLICK HERE

CRPF Constable Eligibility Criteria 2023
Organization Central Reserve Police Force
Category Government Jobs
Name of the Post Constable (Technical & Tradesmen)
Last Date to Apply 25th April 2023
Official Website crpf.nic.in

Fill the Form and Get all The Latest Job Alerts – Click here

CRPF കോൺസ്റ്റബിൾ യോഗ്യതാ മാനദണ്ഡം 2023_3.1
Adda247 Kerala Telegram Link

CRPF യോഗ്യതാ മാനദണ്ഡം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF യോഗ്യതാ മാനദണ്ഡം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CRPF Eligibility Criteria 2023
Organization Central Reserve Police Force
Category Government Jobs
Name of the Post Constable (Technical & Tradesmen)
CRPF Constable Recruitment Notification Date 15th March 2023
CRPF Constable Recruitment Online Application Starts 27th March 2023
CRPF Constable Recruitment Last Date to Apply 25th April 2023
CRPF Constable Release of Admit Card 20th June to 25th June 2023
CRPF Constable Computer Based Test Date (Tentative) 1st July to 13th July 2023
Mode of Application Online
Vacancy 259 (Kerala)
Scale of Pay Pay level-3 ( Rs.21,700 – Rs.69,100)
Selection Process Computer Based Test/Physical Standard Test (PST)/Physical Efficiency Test (PET) / Trade Test / Document Verification / Detailed Medical Examination (DME)/Review Medical Examination (RME)
Official Website crpf.nic.in

CRPF കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) യോഗ്യതാ മാനദണ്ഡം വിജ്ഞാപനം PDF

CRPF 2023 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CRPF കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) യോഗ്യതാ മാനദണ്ഡം വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

CRPF Constable (Technical & Tradesmen) Eligibility Criteria Notification PDF Download

CRPF കോൺസ്റ്റബിൾ തസ്തിക തിരിച്ചുള്ള യോഗ്യതാ മാനദണ്ഡം

CRPF കോൺസ്റ്റബിൾ പ്രായപരിധി

ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CRPF കോൺസ്റ്റബിൾ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

CRPF Constable (Technical & Tradesmen) Age Limit
Name of the Posts Age Limit
Constable(Driver) 21-27 years
Constable (MMV/ Cobbler/ Carpenter/ Tailor/Brass Band/ Pipe Band/ Bugler/ Gardner/ Painter/ Cook/ Water Carrier / Washerman/ Barber/ Safai Karamchari/ Mason/ Plumber/ Electrician 18-23 years

Permissible relaxations in upper age limit for different categories are as under

Category wise Upper Age Relaxation
Category Permissible Age relaxation
SC/ST 5 Years
OBC 3 Years
Ex-Servicemen 3 Years after deduction of the military service rendered from the actual age as on the date of reckoning
Children and dependent of victims killed in the 1984 riots or communal riots of 2002 in Gujarat (Un-reserved) 5 Years
Children and dependent of victims killed in the 1984 riots or communal riots of 2002 in Gujarat (OBC) 8 Years
Children and dependent of victims killed in the 1984 riots or communal riots of 2002 in Gujarat (SC/ST) 10Years

CRPF കോൺസ്റ്റബിൾ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CRPF കോൺസ്റ്റബിൾ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

CRPF Constable (Technical & Tradesmen) Qualification Details
Name of the Posts Qualification Details
CT/Driver Educational Qualification: Minimum Matric or equivalent from a recognized Board, or university recognized by the Central or State Govt.
Technical Qualification: Should possess Heavy Transport Vehicle Driving License and should pass the driving test at the time of recruitment.
CT/ Mechanic Motor Vehicle Educational Qualification: Minimum Matriculate or 10th Class pass in 10+2 examination system from a recognized board or equivalent.
Technical Qualification: Possessing 02 years Industrial Training Institutes (ITI) certificate in Mechanic Motor Vehicle recognized by National or State Council for Vocational training or any other recognized institution and one year practical experience in the field of concerned trade
OR
National or State apprenticeship certificate in Mechanic Motor Vehicle trade of three year duration from a recognized institution and one year practical experience in the field of concerned Trade.
For all other Tradesmen Educational Qualification: Minimum Matriculation or equivalent from a recognized Board, or university recognized by the Central or State Govt or
equivalent Army qualification in case of Ex-Army Personnel.
Technical Qualification: Must be proficient and worked in respective trades.
(Pioneer Wing) CT(Mason/Plumber/Electrician) Educational Qualification: Matriculation or equivalent from a recognized Board.
Technical Qualification: (a) One year experience in respective trades like Masonary or Plumbing or Electrician.
(b) Preference will be given to those having certificate of trade from recognized Industrial Training Institute.

 

RELATED ARTICLES
CRPF Syllabus 2023 CRPF Constable Kerala Vacancy 2023
CRPF Constable Kerala Notification 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

CRPF കോൺസ്റ്റബിൾ യോഗ്യതാ മാനദണ്ഡം 2023_5.1

FAQs

When was CRPF Constable Recruitment released?

CRPF Constable Recruitment was released on 15th March 2023.

When is the last date to apply for Constable (Technical & Tradesmen) posts?

The last date to apply for Constable (Technical & Tradesmen) posts is 25th April.

How many vacancies are there in Kerala?

There are 254 vacancies in Kerala.