Malyalam govt jobs   »   Notification   »   CPCRI Recruitment 2023

CPCRI Project Assistant Recruitment 2023 – Check Eligibility Criteria & Vacancy : CPCRI പ്രോജക്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023

CPCRI Project Assistant Recruitment 2023: ICAR-Central Plantation Crops Research Institute has published CPCRI Project Assistant Recruitment 2023 Notification on its official website @https://cpcri.icar.gov.in/. CPCRI Recruitment 2023 application will starts on 07th February. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 9th February 2023. The complete details regarding the CPCRI Notification 2023 will be provided in this article.

CPCRI Project Assistant Recruitment 2023
Organization ICAR-Central Plantation Crops Research Institute
Category Government Jobs
Official Website https://cpcri.icar.gov.in/

Fill the Form and Get all The Latest Job Alerts – Click here

CPCRI Project Assistant Recruitment 2023 - Check Notification PDF_30.1
Adda247 Kerala Telegram Link

CPCRI Project Assistant Notification 2023

CPCRI Project Assistant Notification 2023: ICAR-സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @https://cpcri.icar.gov.in/ ൽ CPCRI Project Assistant 2023 Notification പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 7 നാണ് CPCRI വിജ്ഞാപനം 2023 നുള്ള അപേക്ഷ തുടങ്ങുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് CPCRI requirements 2023 പരിശോധിച്ച ശേഷം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9 ആണ്. CPCRI Notification 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

CPCRI Recruitment 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CPCRI Recruitment 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ചുവടെ ലഭിക്കുന്നതാണ്.

CPCRI Recruitment 2023
Organization ICAR-Central Plantation Crops Research Institute
Category Government Jobs
Name of the Post Project Assistant (Palm climber, Tractor/ Tiller Operator) and Project Fellow
Category No. E. F. No. 12(1)SEEDPRODUCTION(RFS)/2022-Estt
CPCRI Recruitment Application Starts 7th February 2023
CPCRI Recruitment Last Date to Apply 9th February 2023
Job Location All Over Kerala
Mode of Application Walk in Interview
Recruitment Type Temporary
Scale of Pay Rs.15,000/- per month + HRA to Rs.20,000/- per month + HRA
Vacancy 6
Official Website
https://cpcri.icar.gov.in/

Kerala PSC Police Constable (Band Unit) Recruitment 2023

CPCRI Project Assistant 2023 Recruitment: Notification pdf

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CPCRI Project Assistant 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

CPCRI Project Assistant Recruitment 2023 Notification pdf

CPCRI Project Assistant Recruitment 2023: Vacancy

CPCRI Project Assistant Recruitment 2023 Vacancy
Post Name Vacancy Salary
Project Assistant (Palm climber) 04 Rs.15,000/- per month + HRA
Project Assistant (Tractor/ Tiller Operator) 01 Rs.15,000/- per month + HRA
Project Fellow 01 Rs.20,000/- per month + HRA

UPSC വിജ്ഞാപനം 2023| സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023

CPCRI Project Assistant Recruitment 2023: Age Limit

CPCRI Project Assistant Recruitment 2023 Age Limit
Post Name Age Limit
Project Assistant (Palm climber) 30 years for men and 35 years for women as on the date of interview
Project Assistant (Tractor/ Tiller Operator) 30 years for men and 35 years for women as on the date of interview
Project Fellow 30 years for men and 35 years for women as on the date of interview

National Institute of Physical Medicine & Rehabilitation (NIPMR) Recruitment 2023

CPCRI Project Assistant Recruitment 2023: Qualification Details

CPCRI Project Assistant Recruitment 2023 Qualification Details
Post Name Qualification
Project Assistant (Palm climber) 8th standard and Should possess coconut climbing skills
Knowledge in pollination work in coconut. experience in nursery activities in coconut
Project Assistant (Tractor/ Tiller Operator) ITI in the trade of Mechanical Agriculture Machinery & LMV Driving License.
1.Knowledge on Agriculture Machinery.
2.Basic information on crop production technology of plantation crops.
Project Fellow B.Sc in Horticulture or Agriculture, Botany, applied Botany, Bio sciences, Plantation Development or any Biological science.
Knowledge in pollination work in coconut and Research experience in Seed production in plantation crops

Kerala State Industrial Development Corporation (KSIDC) Recruitment 2023

How to Attempt for CPCRI Project Assistant Recruitment 2023

മേൽപ്പറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുകളിൽ സൂചിപ്പിച്ച തീയതികളിൽ കാസർകോട് ICAR-CPCRI യിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ അഭിമുഖം നടക്കുന്ന ദിവസം രാവിലെ 9.00 മണിക്ക് വേദിയിൽ ഹാജരാകണം. വൈകി വരുന്നവരെ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അനുഭവ സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം കൊണ്ടുവരണം. ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകാത്തവരെ എഴുത്തുപരീക്ഷ/ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

Post Name Date Of Interview
Project Assistant (Palm climber) 07.02.2023
Project Assistant (Tractor/ Tiller Operator) 08.02.2023
Project Fellow 09.02.2023

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

CPCRI Project Assistant Recruitment 2023 - Check Notification PDF_40.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When did CPCRI Project Assistant recruitment 22023 interview date starts ?

CPCRI Project Assistant recruitment 2023 interview date starts 7th February 2023.

When did CPCRI Project Assistant recruitment 22023 interview ends ?

CPCRI Project Assistant recruitment 22023 interview ends on 9th February 2023.