Malyalam govt jobs   »   Study Materials   »   Presidents of India

Presidents of India| Complete List of Presidents From 1950 -2022| ഇന്ത്യൻ രാഷ്ട്രപതിമാർ

Presidents of India: The President is the head of the State. In our political system the head of the state exercises only nominal powers. The President supervises the overall functioning of all the political institutions in the country so that they operate in harmony to achieve the objectives of the State. The President is not elected directly by the people. The elected members of the parliament (MPs) and the elected members of the legislative assemblies elect them.

A bill passed by the parliament  becomes a law only after the President gives assent to it. The President is elected for a period of five years. The President can be removed from the office only by parliament by following the procedure of impeachment. Read the complete details about the Presidents of India, articles related to the President in the Indian constitution, etc in this article.

Fill the Form and Get all The Latest Job Alerts – Click here

List of Vice Presidents in India from 1952 to 2022_70.1
Adda247 Kerala Telegram Link

Presidents of India| ഇന്ത്യൻ രാഷ്ട്രപതിമാർ

Presidents of India: രാഷ്ട്രപതിയെ രാജ്യത്തിന്റെ പ്രഥമ പൗരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലെയും- ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും സംസ്ഥാന നിയമസഭകളുടെ പ്രതിനിധികളും അടങ്ങുന്ന ഇലക്ട്ടോറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.  അഞ്ച് വർഷത്തേക്കാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

ഇന്ത്യയിൽ ഇതുവരെ 14 രാഷ്ട്രപതിമാർ ഉണ്ടായിട്ടുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിൽ 3 ആക്ടിംഗ് രാഷ്ട്രപതിമാരും ഉണ്ടായിട്ടുണ്ട്. പ്രസിഡന്റായും ആക്ടിംഗ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച ആദ്യ വ്യക്തിയാണ് വരാഹഗിരി വെങ്കട ഗിരി. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായ രാജേന്ദ്ര പ്രസാദ് രണ്ട് തവണ അധികാരത്തിലേറിയ ഏക വ്യക്തിയാണ്.  2007-ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ 12-ാമത് രാഷ്ട്രപതി പ്രതിഭ പാട്ടീൽ,  രാഷ്ട്രപതിയായ ആദ്യ വനിതയാണ്.  2022 ജൂലൈ 21ന് ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ടു.

Vice Presidents of India

ഇന്ത്യൻ രാഷ്ട്രപതിമാരുടെ പട്ടിക

Former Presidents Term of Office
Shri Ram Nath Kovind 25 July, 2017 to 25 July, 2022
Shri Pranab Mukherjee 25 July, 2012 to 25 July, 2017
Smt Pratibha Devisingh Patil 25 July, 2007 to 25 July, 2012
DR. A.P.J. Abdul Kalam 25 July, 2002 to 25 July, 2007
Shri K. R. Narayanan 25 July, 1997 to 25 July, 2002
Dr Shankar Dayal Sharma 25 July, 1992 to 25 July, 1997
Shri R Venkataraman 25 July, 1987 to 25 July, 1992
Giani Zail Singh 25 July, 1982 to 25 July, 1987
Shri Neelam Sanjiva Reddy  25 July, 1977 to 25 July, 1982
Dr. Fakhruddin Ali Ahmed 24 August, 1974 to 11 February, 1977
Shri Varahagiri Venkata Giri 3 May, 1969 to 20 July, 1969 and 24 August, 1969 to 24 August, 1974
Dr. Zakir Husain 13 May, 1967 to 3 May, 1969
Dr. Sarvepalli Radhakrishnan 13 May, 1962 to 13 May, 1967
Dr. Rajendra Prasad 26 January, 1950 to 13 May, 1962

First women achievers of India

Articles in Indian Constitution related to Presidents of India| ഇന്ത്യൻ രാഷ്ട്രപതിമാരുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദങ്ങൾ

Article

Description

Article 52

There shall be a President of India.

Article 53

Executive Power of the Union

Article 54

Election of President

Article 55

Manner of election of President

Article 56

Term of office of President

Article 57

Eligibility for re-election

Article 58

Qualifications for election as President

Article 59

Conditions of President’s office

Article 60

Oath or affirmation by the President

Article 61

Procedure for impeachment of the President

Article 62

Time of holding election to fill vacancy in the office of president and the term of office or person elected to fill casual vacancy

Article 70

Discharge of President’s functions in other contingencies

Article 71

Matters relating to, or connected with, the election of a President or Vice-President

Article 72

Power of President to grant pardons, etc., and to suspend, remit or commute sentences in certain cases

Article 74

Council of Ministers to aid and advise President

Article 75

Other provisions as to Ministers

Article 87

Special address by the President

Article 123

Power of President to promulgate Ordinances during recess of Parliament

Article 143

Power of President to consult Supreme Court

Article 352

National Emergency

Article 356

President’s rule

Article 360

Financial Emergency

Neighbouring Countries of India

ഇന്ത്യൻ രാഷ്ട്രപതി ആകാനുള്ള മാനദണ്ഡങ്ങൾ

  • ഇന്ത്യൻ പൗരനായിരിക്കണം.
  • 35 വയസ്സ് പൂർത്തീകരിച്ചിരിക്കണം.
  • ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത നേടിയ വ്യക്തിയായിരിക്കണം
  • കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പൊതു അതോറിറ്റിയുടെയോ കീഴിലുള്ള  ഏതെങ്കിലും ഓഫീസിൽ സേവിക്കാൻ പാടില്ല.

Read More : Dr. APJ Abdul Kalam Birth Anniversary 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Special Topic Quiz for Kerala PSC SI Mains Exam(Part 11)_80.1
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!